ORO NALILUM PIRIYATHE | Malayalam Christian Devotional Song | LIVE-on Stage by Majestys Voice

Deal Score0
Deal Score0
ORO NALILUM PIRIYATHE | Malayalam Christian Devotional Song | LIVE-on Stage by Majestys Voice

ORO NALILUM PIRIYATHE | Malayalam Christian Devotional Song | LIVE-on Stage by Majestys Voice


ORO NALILUM PIRIYATHE

Lyrics & Composition : Issac William
Orchestration: Gladson Thomas
Pads: Dylan Thankachan Acoustic Guitar: Daniel Thankachan

Ft. Christo Cherian | Jimmy Thankachan | Jean Yohannan |Joselyn Jackson

Audio Recording – Josh Thomas
Co-ordination – Ben John
Videography – Abiyah Cherian | Benedict Varughese
Title design| Audio | Video Editing – Christo Cherian

Special Thanks
Rev. K.O. Johnson
Agape Assembly of God, Oklahoma City
Media Team – IPC Hebron Church, Oklahoma City

ഓരോനാളിലും പിരിയാതന്ത്യത്തോളം
ഓരോ നിമിഷവും കൃപയാൽ നടത്തീടുമേ

ഞാൻ അങ്ങേ സ്നേഹിക്കുന്നു
എൻ ജീവനെക്കാളെന്നും(2)
ആരാധിക്കും അങ്ങേ ഞാൻ
ആത്മാർത്ഥ ഹൃദയമോടെ(2)

എന്നെ സ്നേഹിക്കും സ്നേഹത്തിന്റെ ദൈവമേ
എന്നെ സ്നേഹിച്ച സ്നേഹത്തിൻ ആഴമതിൻ(2)
വൻ കൃപയെ ഓർത്തീടുമ്പോൾ എന്തുണ്ട് പകരം നൽകാൻ(2)
രക്ഷയിൻ പാനപാത്രം ഉയർത്തും ഞാൻ നന്ദിയോടെ(2);-

പെറ്റ തള്ളയും സ്നേഹിതർ തള്ളീടിലും
ജീവൻ നൽകി ഞാൻ സ്നേഹിച്ചോർ വെറുത്തീടിലും(2)
നീയെന്റേതെന്നു ചൊല്ലി വിളിച്ചു എൻ ഓമനപ്പേർ(2)
വളർത്തിയിന്നോളമാക്കി തിരുനാമ മഹത്വത്തിനായ്(2);-

നിന്റെ ജീവിതം എനിക്കായ് തന്നിടൂ നീ
ഞാൻ നിന്നെ അനുഗ്രഹസമൃദ്ധിയാക്കും(2)
എന്നിൽ വിശ്വസിക്കുക ഞാൻ നിന്റെ കൂടെയുണ്ട്
എന്നിൽ വിശ്വസിക്കുക ഞാൻ നിന്റെ ദൈവമല്ലേ
നിന്നെ ഉയർത്തീടും ഞാൻ നിന്നെ സ്നേഹിക്കുന്നു ഞാൻ(2);-

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

Christian Flames
      SongsFire
      Logo