Oru Kodi Janmamee | ഒരു കോടി ജന്മമീ | Christian Devotional Song | Kester | Jino | Divyadanam

Oru Kodi Janmamee | ഒരു കോടി ജന്മമീ | Christian Devotional Song | Kester | Jino | Divyadanam


[Note: Please plug in your headphones for an enhanced audio experience!]

Subscribe Now: https://bit.ly/2KWwpYA

🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔

ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും… കെസ്റ്ററിന്റെ അസാമാന്യ ഗാനം…
Watch, Subscribe and Share now

For the Karaoke With Lyrics: Oru Kodi- https://www.youtube.com/watch?v=yte2qLJuVRk

For set your Callertune:- Oru Kodi – Idea-(Dial 56789+ 2674118 ),Vodafone-(Dial 537+2674118
),BSNL-(Send BT + 2674118 to 56700), Airtel-(Direct Dial5432112772106), Docomo-(Send 2674118to 543211).
_________________________________
♫ Available On ♫
_________________________________

* Amazone Music :- https://amazon.com/music/player/albums/B00J0USVMK?marketplaceId=ATVPDKIKX0DER&musicTerritory=US&ref=dm_sh_mWpLDtgh03Jv69kUBnQHVzjZc&trackAsin=B00J0UT2J6
* i-Tunes :- https://music.apple.com/in/album/oru-kodi-male-vocals/840694725?i=840694786
* Spotify :- https://open.spotify.com/track/7ce0qWKEHdnxcc766n9F9Z?si=d5d89d361fe04949
* Jio Saavn :- https://www.jiosaavn.com/song/orukodi/QFscBwNTQkI
* WYNK :- https://wynk.in/u/8cN9t1FtW
* YouTube Music :-https://music.youtube.com/watch?v=sSJEVa16fq4&list=RDAMVMsSJEVa16fq4
*Deezer :-https://deezer.page.link/22Td65BtmAVn6Z5Y9
____________________________________
Lyric :
ഒരു കോടി ജന്മമീ ഭൂമിയില്‍ തന്നാലും…
ഒരു കോടി നാവേനിക്കെകിയാലും…(2)
നിറകോടി നന്മയാം…നിന്‍ സ്തുതി പാടുവാന്‍
അടിയനിന്നാവുമോ… തമ്പുരാനേ…(2) (ഒരു കോടി)

ഒരു കൈകുഞ്ഞായ് പിറന്നോരാ നാളിലും
തിരുക്കരം തന്നിലായ് കാത്തവന്‍ നീ….(2)
പതറാതെ തളരാതെ കൈവിരല്‍ തുമ്പിനാല്‍
കരം പിടിച്ചെന്നെ നയിച്ചവന്‍ നീ…(2)

എന്‍റെ ദൈവമേ …. എന്‍റെ സ്നേഹമേ….
നന്ദി ഞാന്‍ ചൊല്ലുന്നതെങ്ങനെ’…(2) (ഒരു കോടി)

പഥികനായ് പപിയായ് പാപത്തില്‍ വീണിട്ടും…(2)
പലവുരു താങ്ങിയെന്നെ തുണച്ചവന്‍ നീ…
പപമാം ലോകത്തിന്‍ മായയില്‍ വീഴാതെ
തിരുമാറിലെന്നെ നീ കാത്തിടെന്നേ…(2)

[Chorus]

ഒരു കോടി ജന്മമീ ഭൂമിയില്‍ തന്നാലും…
ഒരു കോടി നാവേനിക്കെകിയാലും…(2)
നിറകോടി നന്മയാം… നിന്‍ സ്തുതി പാടുവാന്‍
അടിയനിന്നാവുമോ… തമ്പുരാനേ…(2) (ഒരു കോടി)

[Chorus]

Album : DIVYADANAM
Singer : Kester
Lyrics : Fr. Joyal Pandaraparambil
Music Director : K G Peter
Key Board : Manu
Rhythm : Santhosh
Studio: Riyan,Kochi
Sound Tracks,Kottayam/Mixed By : K.T. Francis
Producer: Jino Kunnumpurathu
Banner : Zion Classics
℗ & ©️ : 2004 ,Zion Classics

For More Videos :-
Website : http://www.zionclassics.com/
Twitter : https://twitter.com/ZionClassics
Google Plus : https://plus.google.com/b/11488273346…

Youtube :
http://www.youtube.com/subscription_center?add_user=WilsonPiravomHits
http://www.youtube.com/subscription_center?add_user=SudeepKumarHits

Contact us:-
E-mail : [email protected]
Ph : +91 4862 220221
Mobile & Watsapp : +91 9447173373

* ANTI-PIRACY WARNING *
This content is Copyright to Zion Classics. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

#ChristianDevotionalSongs #MalayalamChristianDevotionalSongs #ChristianDevotionalSongsMalayalam

Trip.com WW

Scroll to Top