Oru Suprabhathathe Swagatham – Original Version – A Malayalam Christmas Carol Song

Oru Suprabhathathe Swagatham – Original Version – A Malayalam Christmas Carol Song

Oru Suprabhathathe Swagatham – Original Version – A Malayalam Christmas Carol Song

This song was tuned for Kollam CSI Christ Church Choir by Albert Vijayan in 1982.
Sung by : Kollam CSI Christ Church Choir
Music : Albert Vijayan & Orchestration
Lyrics: Dr. Sreelatha

ഒരു സുപ്രഭാതത്തെ സ്വാഗതംചെയ്തുകൊണ്ട് ആദ്യമായി മാലാഖമാർ അന്ന് പാടി
ഗീതങ്ങൾ പാടുന്ന മാലാഖമാർ
ആട്ടിടയൻമാരെ തേടിവന്നു.

മഞ്ഞുമൂടിടുന്ന താഴ്‌വര തന്നിലാ
ഗാനങ്ങൾ മെല്ലെ മുഴങ്ങിക്കേട്ടു
അത്യുന്നതത്തിൽ മഹത്വവും ഭൂമിയിൽ മാനുഷ്യർക്ക് എല്ലാർക്കും സംപ്രീതിയും

മശിഹാ കർത്താവ് പിറന്നിതാ ഭൂമിയിൽ
നിങ്ങൾക്കായി ഇന്നിതാ ബേത്ലഹേമിൽ
നിങ്ങൾക്ക് അടയാളം ശീലകൾ ചുറ്റിയ പൈതലേ പുൽക്കൂട്ടിനുള്ളിൽ കാണാം

മഞ്ഞിൻ തണുപ്പിലാ ആട്ടിടയന്മാർ
ആവുന്ന വേഗത്തിൽ പോയ്യിടുന്നു
ചെന്നു കണ്ട് വണങ്ങി നിന്നിടുന്നു
യേശുവിൻ പാദത്തിൽ ഒന്നാമതായി

Trip.com WW

Scroll to Top