Pokunne Njanum En Graham Thedi | Evergreen Malayalam Christian Devotional Song | Tomin Thachankary

Pokunne Njanum En Graham Thedi | Evergreen Malayalam Christian Devotional Song | Tomin Thachankary


Pokunne Njanum En Graham Thedi | Evergreen Malayalam Christian Devotional Song | Tomin Thachankary (പോകുന്നേ ഞാനും)

A COVER VERSION
🎤 Vox – Dr. Tom Phlip Thomas
🎹 Programming – Blemin Babu
🎷 Woodwinds – Jijin Raj

Credits:
Music: Tomin Thachankary
Lyrics: Chittoor Gopi
Singer: M G Sreekumar
Album: Vagdanam

————————————————————–
Follow us on Facebook – https://www.facebook.com/TOMT071
Follow us on Instagram – https://www.instagram.com/dr.tom_official

Please send your reviews to [email protected] / +18328060606
————————————————————–

✒️ Lyrics in Malayalam:

പോകുന്നേ ഞാനും എൻ ഗൃഹം തേടി ദൈവത്തോടൊത്തുറങ്ങിടാന്‍ …
എത്തുന്നേ ഞാനും നാഥന്റെ ചാരെ പിറ്റേന്നൊപ്പമുണര്‍ന്നിടാൻ
കരയുന്നോ നിങ്ങൾ എന്തിനായ് ഞാനെൻ സ്വന്തദേശത്ത് പോകുമ്പോൾ
കഴിയുന്നൂ യാത്ര ഇത്ര നാൾ കാത്ത ഭവനത്തിൽ ഞാനും ചെന്നിതാ..
(പോകുന്നേ ഞാനും )

ദേഹമെന്നോരാ വസ്ത്രമൂരി ഞാൻ ആറടി മണ്ണിലാഴ്ത്തവേ..
ഭൂമിയെന്നോരാ കൂട് വിട്ടു ഞാൻ സ്വർഗ്ഗമാം വീട്ടിൽ ചെല്ലവേ..
മാലാഖമാരും ദൂതരും മാറി മാറിപ്പുണർന്നു പോം
ആധിവ്യാധികൾ അന്യമായ് കർത്താവേ..ജന്മം ധന്യമായ്
(പോകുന്നേ ഞാനും )

സ്വര്‍ഗ രാജ്യത്തില്‍ ചെന്ന നേരത്ത് കര്‍ത്താവെന്നോട് ചോദിച്ചു
സ്വന്ത ബന്ധങ്ങള്‍ വിട്ടു പോന്നപ്പോള്‍ നൊന്തു നീറിയോ നിന്‍ മനം
ശങ്ക കൂടാതെ ചൊല്ലി ഞാന്‍ കര്‍ത്താവേ ഇല്ല തെല്ലുമേ
എത്തി ഞാന്‍ എത്തി സന്നിധേ ഇത്ര നാള്‍ കാത്ത സന്നിധേ
( പോകുന്നേ ഞാനും )
Credits: https://m3db.com/lyric/25657

✒️ Lyrics in English

Pokunne njanum en greham thedi
Daivathodothurangidan
Ethunne njanum Nadhante chare
Pittennoppam unarnnidan
Karayunno ningal enthinay njanen
Swantha deshathu pokumbol
Kazhiyunnu yathra ithranaal kaatha
Bhavanathil njanum chennitha

Dheham ennora vasthram oori njan
Aaradi mannil aazhthave
Bhoomi ennora koodu vittu njan
Swargamam veettil chellave
Malakhamarum dhootharum
Maari maari punarnnu poi
Aadhi vyadhikal anyamay
Karthave janmam dhanyamay

Swarga raajyathu chenna nerathu
Karthavennodu chpdhichu
Swantha bandhangal vittu ponnappol
Nonthu neeriyo nin manam
Shanka koodathe cholli njan
Karthave illa thellume
Ethi njan ethi sannidhe
Ithra naal kaatha sannidhe
Credits: https://www.malayalamchristiannetwork.com/pokunne-njanum-en-greham-thedi-with-lyrics/

#EvergreenMalayalamChristianDevotionalSong #പോകുന്നേഞാനും #BleminBabu #TominJThachankary #ChittoorGopi #MGSreekumar #Vagdanam #MalayalamChristianSong #MalayalamChristiandevotionalsong #ChristianMalayalamSongs #FuneralSong #JijinRaj #DrTomPThomas #coverversion #ChristianMalayalamSongLyrics #EvergreenMalayalamChristianDevotionalSongS #Pokunnenjanumengrehamthedi #ChristianDeathSong #malayalamchristiansadsongs #newchristianmalayalamsongs #malayalamdevotionalsongs #latestchristianmalayalamsongs #malayalamchristiansongs #malayalamchristianmusic #malayalamchristianworshipsongs #latestchristiansongsinmalayalam #traditionalchristiansongs #christianmalayalamlatesthitsongs #christiansongs #malayalamlatestmusic #newmalayalamchristiansongs #christianmissionsongs

Trip.com WW

Scroll to Top