Ponunni Boojathanayi | Sreya Jayadeep| Riju Francis | Shalom Benny | Malayalam Christmas song

Ponunni Boojathanayi | Sreya Jayadeep| Riju Francis | Shalom Benny | Malayalam Christmas song



#SreyakuttyLatestSong #sreyajayadeep Song #sreyajayadeep #topsinger #shortsfeed #sreya_jayadeep #christmas #malayalamchristmassongs #christmascarols #christmas2024 #christmas

🎧We recommend to use Earphones for better experience 🎧

🎵പൊന്നുണ്ണി ഭൂജാതനായി🎵
✒️Lyrics & Music : RIJU FRANCIS
✒️Programming Mix & master: SHALOM BENNY
✒️Vocal : SREYA JAYADEEP
✒️Guitar : ALEX MATHRW
✒️Flute : SUBHASH CHERTHALA
✒️Studio: SONIC ISLAND AND GOWRY STUDIO
VAIKOM
✒️Dop: RATHEESH DREAMTOUCH
✒️Editing : ABHIJITH ASHOKAN
✒️Poster Design : Astra

Gratitude to

Shalom Benny and family
Sr Reena
Mr and Mrs Jayadeep

Lyrics

കുഞ്ഞിളം ചുണ്ടിൽ പുഞ്ചിരി തൂകി പൊന്നുണ്ണി ഭൂജാതനായ്
മണ്ണിനും വിണ്ണിനും ആനന്ദമേകി പുൽകൂട്ടിൽ ഭൂജാതനായ് (2)
മാമരം കോച്ചുന്ന രാവിൽ പൊന്നൊളി കണ്ട നേരം മാലാഖമാർ ചേർന്നു പാടി ഗ്ലോറിയ ഗീതകങ്ങൾ
കന്യാമറിയത്തിൻ പുത്രനാമേശുവീ
മണ്ണിൽ പിറന്ന ദിനം

കുഞ്ഞിളം ചുണ്ടിൽ പുഞ്ചിരി തൂകി പൊന്നുണ്ണി ഭൂജാതനായ്
മണ്ണിനും വിണ്ണിനും ആനന്ദമേകി പുൽകൂട്ടിൽ ഭൂജാതനായ്

ദൈവേഷ്ടം പൂർത്തീകരിക്കുവാനായന്ന് മേരി മനസ്സു നൽകി
ആത്മാവിനത്ഭുത കൃത്യത്താല ന്നവൾ ഉദരഫലം വഹിച്ചു (2)
നിദ്രയിലാണ്ടൊരു നേരം യൗസേപ്പ് സ്വപ്നത്തിൽ കണ്ടു
ദൈവത്തിൻ ദൂതനാരാവിൽ
യൗസേപ്പിനോടുര ചെയ്തു
കന്യകയായ മറിയത്തെ സ്വീകരിക്കാനായ് നീ ശങ്കിക്കേണ്ട (2)

കുഞ്ഞിളം ചുണ്ടിൽ..

കുഞ്ഞിളം ചുണ്ടിൽ പുഞ്ചിരി തൂകി പൊന്നുണ്ണി ഭൂജാതനായ്
മണ്ണിനും വിണ്ണിനും ആനന്ദമേകി പുൽകൂട്ടിൽ ഭൂജാതനായ്

ആടുകളെ മേയ്ച്ചു വിശ്രമിക്കുന്നോരാ ഇടയർ തൻ ചാരെയെത്തി
ദൈവത്തിൻ ദൂതൻ മോദമായ് ചൊല്ലി
നിങ്ങളും സന്തോഷിപ്പിൻ (2)
താരപ്രഭ കണ്ട നേരം ജ്ഞാനികളും തേടിയെത്തി ഇടയരും രാജാക്കന്മാരും ഉണ്ണിയെ കണ്ടു വണങ്ങി സന്മനസുള്ള നൽമാനവർക്കെല്ലാം ശാന്തി നിറഞ്ഞ ദിനം (2)

കുഞ്ഞിളം ചുണ്ടിൽ..

കുഞ്ഞിളം ചുണ്ടിൽ പുഞ്ചിരി തൂകി പൊന്നുണ്ണി ഭൂജാതനായ്
മണ്ണിനും വിണ്ണിനും ആനന്ദമേകി പുൽകൂട്ടിൽ ഭൂജാതനായ് (2)
മാമരം കോച്ചുന്ന രാവിൽ പൊന്നൊളി കണ്ട നേരം മാലാഖമാർ ചേർന്നു പാടി ഗ്ലോറിയ ഗീതകങ്ങൾ
കന്യാമറിയത്തിൻ പുത്രനാമേശുവീ
മണ്ണിൽ പിറന്ന ദിനം

കുഞ്ഞിളം ചുണ്ടിൽ പുഞ്ചിരി തൂകി പൊന്നുണ്ണി ഭൂജാതനായ്
മണ്ണിനും വിണ്ണിനും ആനന്ദമേകി പുൽകൂട്ടിൽ ഭൂജാതനായ്

For Karoke Pls feel free to Contact Us in WhatsApp : +91 9446567486

Do leave your comments in the comment box. We are happy for your suggestions and feedback. Pls do share and subscribe

Amme Mathave | Marian Devotional :

Ithiriponoru Appathinullilai | Communion Song :

Manathu Thaaramudhicha Pole | Musical Prayer to Infant Jesus :

Viralukalil Japamanikal | Mariyan Devotional : https://youtu.be/CzLgZVWKwvU

Paripalakan | Musical Prayer to St. Joseph :

ANTI-PIRACY WARNING

This Audio Visual content is Copyright protected and licensed to Kripa Creations. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Those who wish to post any  audio video content , licensed to Kripa Creations, in their YouTube Channels/ Social Media sites must contact us. Also any amount of unauthorized / unlicensed copying, distribution, modification of our licensed content may result in  taken down as the infringing content.

©️ 2022 KRIPACREATIONS 

#Malayalamchristiandevotionalsongs #ChristianSong

#ChristianDevotionalSong #MalayalamChristianDevotionalSong #ChristianDevotionalSongMalayalam #LatestChristianDevotionalSongsMalayalam #NewChristianDevotionalSong #RiturajRichu #TrendingSongs #RiturajSongs #FlowersTopsingerRituraj #RiturajLatestSong #RichukuttanSong #RiturajkrishnaSongs #RiturajSongs #EvergeenHitSong #Medhika #Niveditha#OldHitChristianDevotionalSong#LatestChristianDevotionalSongs #LatestMalayalamChristianDevotionalSong #LatestChristianSon #NewChristianSong #NewChristianDevotionalSong #NewMalayalamChristianDevotionaSong #ChristianDevotionalSongs #KesterHits #mariansongstatusvideotamil
#Sagariga #Abhimanyu #Niveditha #Aadya #sridhargade
#devanandha #Prarthana #Sridha
#Sridha #Prarthana # AADYA #devanandha
#LatestChristianDevotionalSongsMalayalam
#malayalamchristiandevotionalsongs
#Malayalamchristiandevotionalsongs #ChristianSong
#ChristianDevotionalSong #MalayalamChristianDevotionalSong #ChristianDevotionalSongMalayalam #LatestChristianDevotionalSongsMalayalam #NewChristianDevotionalSong #RiturajRichu #TrendingSongs #RiturajSongs #FlowersTopsingerRituraj #RiturajLatestSong #RichukuttanSong #RiturajkrishnaSongs #RiturajSongs #EvergeenHitSong #OldHitChristianDevotionalSong#LatestChristianDevotionalSongs #LatestMalayalamChristianDevotionalSong #LatestChristianSon #NewChristianSong #NewChristianDevotionalSong #NewMalayalamChristianDevotionaSong #ChristianDevotionalSongs #KesterHits #Mariansong
#LatestChristianDevotionalSongsMalayalam
#Malayalamchristiandevotionalsongs

Exit mobile version