
Poornendu Pol Nee | Malayalam Christmas Carol | Reghupathi Pai | Aju Kazhakoottam | Lakshmi V R

Poornendu Pol Nee | Malayalam Christmas Carol | Reghupathi Pai | Aju Kazhakoottam | Lakshmi V R
#ChristmasCarol #LakshmiVR #PoornenduPolNee
Lyrics : Aju Kazhakoottam
Singer : Lakshmi V R
Music : Reghupathi Pai | Rhythminn Soothe’s
Arranging and Programing : Nevil George.
Mix and master : Joe Anton.
Edit: Jerin James
Titles : Vinod
ജറുസലേമിലെ പുൽതൊഴുത്തിൽ
മർത്യനായ് വന്നു പിറന്നവനേ
രാവൊന്നു തെളിയുവാൻ വാനിലുദിച്ച
പൂർണ്ണേന്ദുപോൽ നീ രക്ഷകനായ് വന്നൂ
നീ തന്ന സ്നേഹം പങ്കുവയ്ക്കാൻ
അൾത്താര മുന്നിൽ ഞാൻ കുമ്പിടുമ്പോൾ
എന്നെയുഴറ്റുന്ന മാനസ്സ ചിന്തകൾ
നീങ്ങുവാൻ നീ തന്നെ രക്ഷയേകൂ
എന്‍റെ പ്രാണനാഥനേ കരുണയേകൂ…
നാഥാ നിൻ സ്നേഹതോണിയിൽ
ഞാനും കയറാൻ കാത്തിടുമ്പോൾ
അത്താണിയാം നിൻ കൈകളിലേ
ഞ്ഞെരുങ്ങിയ വീഥിയിൽ നിന്നെന്നെ
കരകയറ്റു നാഥാ നീ നിത്യസത്യമേ…
Content Owner : Manorama Music
Website : http://www.manoramamusic.com
YouTube : http://www.youtube.com/manoramamusic
Facebook : http://www.facebook.com/manoramamusic
Twitter : https://twitter.com/manorama_music
Parent Website : http://www.manoramaonline.com
#LatestChristmasSong #MalayalamSong #TrendingMalayalamSong #ManoramaMusic #MalayalaManorama #Manoramaonline #manoramamusic
#SuperHitChristmasSong #ChristmasSong2020
#LatestCarolSong
#ChristmasCarolSong2020
#CarolSong
#NewChristmasSong
#NewMalayalamChristmasSong2020
#LatestChristmasSong2020
#NewMalayalamChristmasSong
#LatestChristmasSong #MalayalamSong #TrendingMalayalamSong #ManoramaMusic #MalayalaManorama
#SuperHitChristmasSong #ChristmasSong2020
#LatestCarolSong
#ChristmasCarolSong2020
#CarolSong
#NewChristmasSong
#NewMalayalamChristmasSong2020
#LatestChristmasSong2020
#NewMalayalamChristmasSong
#MalayalamLatestMovieSongs
#DevotionalSong
#ChristianSong