Prathiphalam Thanneeduvan | M.E.Cherian | Evergreen Malayalam Christian Devotional Songs

Faith Score0
Faith Score0

Prathiphalam Thanneeduvan | M.E.Cherian | Evergreen Malayalam Christian Devotional Songs


പ്രതിഫലം തന്നീടുവാൻ…
Lyrics & Music: M.E. Cherian
Singers: Faithcity Church Youth Choir
Christo Paul, Joshua, Ebin Paul, Ruben
Sonu Thomas, Aksa Roy, Angel Shaji
Sinu Thomas, Angel Roy, Kripa Koshy
Keyboard: Joel
Guitars: Danny

Special Thanks to Suresh George
Camera & Edit: Martin Mist
Content Owner: Manorama Music

Please share this video and subscribe this channel for more videos…
https://youtube.com/ManoramaChristianSongs

Facebook Page: https://www.facebook.com/ManoramaMusicChristian

സബ്സ്ക്രൈബ് ചെയ്യൂ…

മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ ഫേസ്ബുക് പേജ്: https://www.facebook.com/ManoramaMusicChristian

മനോരമ മ്യൂസിക് യൂട്യൂബ് ചാനൽ:
https://www.youtube.com/c/ManoramaChristianSongs

Lyrics:
പ്രതിഫലം തന്നീടുവാൻ
യേശുരാജൻ വന്നിടുവാൻ
അധികമില്ലിനിയും നാളുകൾ
നമ്മുടെയാധികൾ തീർന്നിടുവാൻ

ദൈവീക ഭവനമതിൽ
പുതു വീടുകളൊരുക്കിയവൻ
വരും മേഘമതിൽ നമ്മെ ചേർത്തിടുവാൻ
നടുവാനതിൽ ദൂതരുമായ്

തൻ തിരുനാമത്തിനായ് മന്നിൽ
നിന്ദകൾ സഹിച്ചവരെ
തിരുസന്നിധൗ ചേർത്തു
തൻ കൈകളാലവരുടെ
കണ്ണുനീർ തുടച്ചീടുവാൻ

സ്വന്തജനത്തിനെല്ലാം
പല പീഡകൾ ചെയ്തവരെ
വന്നു ബന്ധിതരാക്കിയധർമ്മികളാമ-
വർക്കന്തം വരുത്തീടുവാൻ

വിണ്ണിലുള്ളതുപോലെ-
യിനി മണ്ണിലും ദൈവഹിതം
പരിപൂർണ്ണമായ് ദൈവീക രാജ്യമിപ്പാരിലും
സ്ഥാപിതമാക്കിടുവാൻ

കാലമെല്ലാം കഴിയും
ഇന്നു കാണ്മതെല്ലാമഴിയും
പിന്നെ പുതുയുഗം വിരിയും
തിരികെ വരാതെ നാം
നിത്യതയിൽ മറയും

★ ANTI-PIRACY WARNING ★
This content is Copyright to Manorama Music.
Any unauthorized reproduction, redistribution or re-upload in Facebook, Youtube, etc… is strictly prohibited.

#manoramamusic #ChristianSongs #MECherainsongs #oldchristiansongs
#christiandevotionalsongs #malayalamchristiansongs #christiansongsvideo #malayalamchristiandevotionalsongs #popularchristiansongs

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

Christian Devotional Songs
      Songs Fire
      Logo