Pulkkoodorungi Bethlehemil | Maria Kolady | Malayalam Christmas Songs 2021 | GLAD Creations
Sung by Maria Koladi and written by Rachana Biju, this Melodious Malayalam Christmas song 2021 is composed by Fr. Tijo Thomas and orchestrated by Jackson Aruja.
🎼 Music : Fr. Tijo Thomas Koloth
🎤 Singer : Maria Kolady
🎷 Orchestration : Jackson Aruja
📖 Lyrics : Rachana Biju
📽️ Recorded at : CAC Studio.
🎮 Mix and Mastering : Harry Correya, Sound scape Studio.
🎥 Video Edit : Santhosh Njarakkal
ഗാനവരികൾ :
പുൽക്കൂടൊരുങ്ങി ബെത്ലെഹേമിൽ
താരാട്ടു പാടാൻ മാലാഖമാർ
ഉണ്ണീശോയെ വരവേൽക്കുവാൻ
വാനവ വൃന്ദം അണിചേർന്നിതാ
(പുൽക്കൂടൊരുങ്ങി …………….അണിചേർന്നിതാ)
രാത്രി രാത്രി ക്രിസ്മസ് രാത്രി
ഉണ്ണീശോ പിറന്നൊരു രാത്രി
രാത്രി രാത്രി ക്രിസ്മസ് രാത്രി
ലോകരക്ഷകൻ പിറന്നൊരാ രാത്രി
(രാത്രി………………രാത്രി)
കുളിരൂറും മഞ്ഞതിൻ പുതപ്പിനുള്ളിൽ
ബെത്ലെഹേമാകെ അണിഞ്ഞൊരുങ്ങി (2)
മാതാവും യൗസേപ്പിതാവും
വാതായനങ്ങൾ തേടിയിറങ്ങി
തന്നെകപുത്രന് ജന്മമേകാൻ
കാലിത്തൊഴുത്തല്ലോ നൽകിയത്
(രാത്രി ………….രാത്രി) (2)
(പുൽക്കൂടൊരുങ്ങി ………………അണിചേർന്നിതാ)
അമ്മതൻ വാത്സല്യം ആവോളം നുകർന്ന്
കാലിതൻ പുൽക്കൂടിനുള്ളിൽ പൊന്നുണ്ണി (2)
ആട്ടിടയർക്കായവൻ ദർശനമേകി
ഇരുളിൽ പ്രകാശം പകർന്ന് നൽകി
ആത്മീയ ഭോജ്യമാം ദൈവ പൈതലേ
വാഴ്ത്തീടുന്നു നിന്നെയീ രാത്രിയിൽ
(രാത്രി ……… രാത്രി) (2)
(പുൽക്കൂടൊരുങ്ങി ……….രാത്രി )
#MalayalamChristmasCarolSongs2021
#ChristmasSongsMalayalam2021
#MalayalamMalayalam2021
#PulkkoodorungiBethlehemil
#FrTijoThomasKoloth
#MariaKolady
#MariaKoladySongs
#MariaKoladyChristmasSongs2021
#MalayalamDevotionalSongs2021
#JacksonAruja
#GladCreations
#RachanaBiju
#Top10MalayalamChristmasSongs2021
#MalayalamChristianSongs
#MalayalamChristianDevotionalSongs
#NewChristianSongs
#ChristianDevotionalSongsMalayalam
#MalayalamChurchSongs
#MalayalamPraise&WorshipSongs
#MalayalamChristianDevotionalSongs
#EverlastingChristianSongsMalayalam
#SuperHitMalayalamChristmasDevotionalSongs
#EvergreenChristianDevotionalSongs
#MalayalamChristmasSongsWithLyrics
#MalayalamChristmasSongsWithDance
#MalayalamChristmasSongsWithKaraoke
#MalayalamChristmasSongsKaraokeWithLyrics
#MalayalamCarolSongsForChristmas
#MalayalamChristmasSongsForDance
#MalayalamChristmasSongsForCompetition
#MalayalamChristmasSongsForKids
#MalayalamChristmasSongsToDance
#EasyMalayalamChristmasSongsToSing
#MalayalamChristmasSongsList
#OldMalayalamChristmasSongsList
#MalayalamChristmasSongsNew
#NewChristmasSongs2021MalayalamDance
#ChristmasDevotionalSongsMalayalamNew
#NewChristmasDanceSongsMalayalam
#ChristmasSongsNewGenerationMalayalam
#ChristmasCarolFastSongsMalayalam
#MalayalamChristmasSongsDance
#ChristmasDanceSongsRemixMalayalam
#ChristmasSongsDancePerformanceMalayalam