Pulkoottil Bhoojaathanai | പുല്‍ക്കൂട്ടില്‍ ഭൂജാതനായ് | Malayalam Christmas Carol Rounds Song |
**Malayalam Christmas Carol Rounds Song**
Lyrics & Music: Ajith Cherian Abraham
Mixing,Editing & Vocal : John Mathew (Bibin)
___________________________________________
പുല്‍ക്കൂട്ടില്‍ ഭൂജാതനായ് ഈ മാനവര്‍ക്ക്
സന്തോഷ സുദിനമിതാ
പാപ വിമോചകനായ് ഈ ബേത്ലഹേമില്
ശ്രീയേശു ഭൂജാതനായ്(2)
കുളിരുള്ള രാവില്‍ ശിശുവിനു നല്കാന്
വിദ്വാന്മാര് കാഴ്ചയുമായ്(2)
ആട്ടിടയര്‍ വന്നു ഗോശാലയില്‍
രാജ രാജനെ വന്ദിക്കുന്നു(2)
(പുല്‍ക്കൂട്ടില്‍ ഭൂജാതനായ്….) (1)
താരാഗണങ്ങള്‍ കണ്ചിമ്മി നിന്നു
നാഥനെ വരവേല്ക്കുവാന്(2)
മാലാഖമാരവര്‍ സ്തുതിച്ചിടുന്നു
തിരു ജനനത്തെ ഘോഷിക്കുന്നു(2)
(പുല്‍ക്കൂട്ടില്‍ ഭൂജാതനായ്….) (2)
__________________________________________
Pulkkoottil bhoojaathanai ee maanavarkk
santhosha sudhinamithaa
Paapa vimochakanai ee bethlahemil sreeyeshu bhoojathanai(2)
Kulirulla raavil sishuvinu nalkaan
vidhwanmaar kazhchayumai(2)
Aattidayar vannu ghoshaalayil
raaja raajane vannikkunnu(2)
(Pulkkoottil bhoojaathanai…) (1)
Thaaraganangal kanchimmi ninnu
naadhane varavelkkuvaan(2)
Maalaaghamaaravar sthuthichidunnu
thiru jananathe ghoshikunnu(2)
(Pulkkoottil bhoojaathanai…) (2)
Try Amazon Fresh