Rakhilikal Koovi Melle | രാക്കിളികൾ കൂവി മെല്ലെ മോദ ഗാനമുയർത്തുന്നു | Malayalam Christmas Carol Song
Rakhilikal Koovi Melle | രാക്കിളികൾ കൂവി മെല്ലെ മോദ ഗാനമുയർത്തുന്നു | Malayalam Christmas Carol Song
ക്രിസ്ത്യൻ ഗാനങ്ങൾ
Lyrics & Music by Late Mr. P G Abraham
Rakhilikal Koovi Melle Lyrics in Malayalam :
രാക്കിളികൾ കൂവി മെല്ലെ മോദഗാനമുയർത്തുന്നു
വാനമതിൽ താരകളിൽ
കാൽചിലമ്പൊലി കേൾക്കുന്നു
രാക്കിളികൾ കൂവി മെല്ലെ മോദഗാനമുയർത്തുന്നു
ജാതൻ ചെയ്തൊരു ദൈവരാജനെ വാഴ്ത്തിപ്പാടുന്നു..
ഹാ പാടുന്നു …. ഹാ പാടുന്നു ….
ആ …..
യെരുശലേമിൻ അധിപനായോൻ
കുരിശിലവൻ ബലിയണച്ചു
ലോകത്തിന്നുടെ പാപങ്ങളെ നീക്കി (2)
ലോകേശൻ ജാതനായ്
ഈ ലോകേ ജാതനായ്
പുൽക്കൂട്ടിൽ ജാതനായി….(2)
ഹാ
(രാക്കിളികൾ കൂകി മെല്ലെ)
ആ..
സ്വർലോകത്തിൻ രാജനായോൻ
മേരിസുതനായി ജനിച്ചു
ഏഴകളിൽ പാപങ്ങളെ നീക്കി (2)
ലോകേശൻ ജാതനായ്
ഈ ലോകേ ജാതനായ്
പുൽക്കൂട്ടിൽ ജാതനായി…. (2)
ഹാ
(രാക്കിളികൾ കൂകി മെല്ലെ)
#spjmedia
#carolsongs
#malayalamcarolsong
#newcarolsongs
Rakhilikal Koovi Melle Lyrics in English :
Rakhilikal Koovi Melle
Modaganamuyarthunnu
Vanamathil Tharakalil
Kalchilamboli Kelkkunnu
Rakhilikal Koovi Melle
Modaganamuyarthunnu
Jathan Chaithoru Daivarajane Vazhthipadunnu
Ha Padunnu .. Ha Padunnu (2)
Aaa…
Yerushalemil Adipanayon
Kurishilavan Baliyanachu
Lokathinnude Papangale Neekki (2)
Lokeshan Jathanayi
Ee Loka Jathanayi
Pulkoottil Jathanayi (2)
Ha
(Rakhilikal Koovi Melle)
Aaa…
Swarlokathin Rajanayon
Merisuthanayi Janichu
Ezhakalil Papangale Neekki (2)
Lokeshan Jathanayi
Ee Loka Jathanayi
Pulkoottil Jathanayi (2)
Ha
(Rakhilikal Koovi Melle)
▶️ Youtube Channel: https://www.youtube.com/SPJMedia
Malayalam Christian Carol Song
Malayalam Carol Song
Christian Song
Malayalam Christian Song
Special Christmas Song
Beautiful Christmas Song
Christian Devotional Song
New Carol Songs
New Carol Songs in Malayalam
Malayalam new carol songs
evergreen Malayalam christian song
————————————————————–
IMPORTANT
Music in this Video :
Disclaimer :
We share this audio only for spreading birth of our Jesus Christ. If any complaint, please comment on video.
===============================