Rathri Athishaya Rathri | Super Hit Christmas Songs Malayalam 2021| Renjith Christy | Immanuel Henry
Rathri Athishaya Rathri | Malayalam Christmas Carol Songs | Choir Songs. Latest Carol Songs Malayalam | New Malayalam Christmas Song | New Renjith Christy Song | Immanuel Henry Songs | Trending Christmas Songs | Malayalam Album Songs 2021 | Latest Christmas Dance Song |
ബെത്ലഹേമും മാലാഖമാരും ഉണ്ണി യേശുവും,ഒന്നോർത്തു നോക്കൂ. ഈ ഗാനം നിങ്ങളെ ബെത്ലഹേമിലേക്ക് കൂട്ടി കൊണ്ട് പോകും. ഈ മനോഹര കരോൾ ഗാനം കേട്ടു നോക്കൂ.
Song | Rathri Athishaya Rathri
Lyrics | SN Roy
Singers | Immanuel Henry & Chorus
Music Composer | Renjith Christy
Powered by Renjith Christy Musical Production Company
Camera | Anish p Abraham SheenaVision || Edit Colouring | Sudeep ||
LYRICS
വേനി ദൊമിനെ വേനി വേനി ക്രിസ്തേ വേനി
രാത്രി അതിശയ രാത്രി
താരക പൂരിത രാത്രി
ആർദ്രമാം മന്ദ സ്മിതം പോലെ
തൂമഞ്ഞു പൊഴിയുന്ന രാത്രി
Happy Christmas Happy Christmas
Happy Christmas
വിശ്വം ജയിക്കുവാൻ പിറന്നൊരു ണ്ണി
പുൽ തൊട്ടിയിൽ പുഞ്ചിരി തൂകിയ രാത്രി
രാത്രികൾ തൻ മോഹന രാത്രി
താരാ പദങ്ങളിൽ മാലാഖമാർ
അമോദമോടെ പാടി
മണ്ണും വിണ്ണും അതൊന്നായി
ചേർന്നു പാടി
രാജാക്കന്മാരും ആർദ്ധരും അലംബ ഹീനരും
ഉണർന്നിരുന്നൊരു പുണ്യ പൂജിത രാത്രി
വാന വെളിച്ചം കണ്ടവർ ആനന്ദ ചിത്തരായി
കുരിരുൾ പാടെ മായിച്ചു രക്ഷകൻ
സൗഖ്യവും അനുഗ്രഹവും
ഭൂതലാമാകെ ചൊരിഞ്ഞ രാത്രി
ശാന്ത രാത്രി
* ANTI-PIRACY WARNING *
This content is Copyrighted To Renjith Christy Musical Production Company. Any unauthorized Reproduction, Redistribution or Re-uploading is strictly Prohibited. Legal action will be taken against those who Violate the Copyright !
Latest Christmas Songs | Malayalam Carol Songs | Latest Malayalam Christmas Song 2021 | Carol Songs Trending | Christmas Songs | Renjith Christy songs | Carol Songs Malayalam | Choir Songs Carol 2021 | Malayalam Carol Songs | Latest Video Songs | | Malayalam 4k Song Video | Latest Malayalam Christmas Carol Songs 2021 with Lyrics | New Christmas Carol Songs | Christmas Choir Songs | Christian Devotional Songs | Christmas Dance Song 2021 | Christmas Dance Choreography |Music | Asian Music | Christian Songs | Malayalam Devotional Songs | Heart Beats | Praise Songs | Super Hit Malayalam Christmas Carol Songs |
#carolsongsmalayalam #christmassongs #rathriathishyarathri #renjithchristy #renjithchristychristmassongs #immanuelhenrychristmassongs #carolsongs2021 #latestchristmasongs #rathriathishyarathri #renjithchristysongs #malayalamvideoalbums #malayalamcoversongs #christmascover #superhitchristmasongs #trendingsongsmalayalam #jinglebells #christmasongskaroake #malayalamdevotionalsongs #latestalbumsongs #renjithchristycarolsongs #immanuelhenrysongs #christmaschoirsongs #carolchoirsong2021