
Sarvesha Nandhan I KAROAKE | New Malayalam Christmas Carol Song 2023 | ANANTHU KG | SHINE JOSE

Sarvesha Nandhan I KAROAKE | New Malayalam Christmas Carol Song 2023 | ANANTHU KG | SHINE JOSE
Song Name : Sarvesha Nandhan
Music: Ananthu K G
Lyrics: Shine Jose
Singers: Ananthu K G & Sreelekshmi T J
Producer : Ananthu K G
Music Programming: Rijo John
Direction of Photography: Sudhi Raj & Unni Udayan
Mixing & Mastering : Anoop Real Tone Studio
Lyrics:
കാരുണ്യ ദീപമായ്
പാരിൻ്റെ രക്ഷയായ്
സർവ്വേശ നന്ദൻ
പിറന്നു ഇന്ന് മന്നിലായ്
പാഴ്കച്ചയിൽ പൊതിഞ്ഞു
പുൽമെത്തയിൽ കിടന്നു
പൈക്കൾ രാവുറങ്ങും കൂട്ടിനുള്ളിൽ
ശൂന്യനായ് പിറന്നു
മാലാഖമാർ പാടി
ദൈവത്തിൻ സംഗീതം
സർവ്വ ലോകർക്കായ് സ്വർഗ്ഗം
ഭൂമിക്ക് നൽകി
സ്നേഹത്തിൻ സമ്മാനം
പാലോളി അൻപിൽ
പരത്തി നിന്നു അമ്പിളി
നക്ഷത്ര ജാലമൊന്നായ്
താഴേയ്ക്കിറങ്ങി
മഞ്ഞുപെയ്യും രാവിതിൽ
കുഞ്ഞു പൂവിൻ പുഞ്ചിരി
നെഞ്ചിലാകെ പൂത്തുലഞ്ഞു
സ്നേഹമെന്ന പൂത്തിരി
പൊന്നുണ്ണി നിന്നെ കണ്ടു
ഉമ്മയൊന്നു തന്നു
എന്നുള്ളിലെ കൂരിരുൾ
വർണ്ണ ദീപമായ് തെളിഞ്ഞു
കാരുണ്യ ദീപമായ്..
Pls do watch, share and support.