SHANTHAMAM EE RAAVIL | ശാന്തമാം ഈ രാവില്‍ | MALAYALAM CHRISTMAS CAROL SONG | ക്രിസ്തുമസ് ഗാനങ്ങള്‍

SHANTHAMAM EE RAAVIL | ശാന്തമാം ഈ രാവില്‍ | MALAYALAM CHRISTMAS CAROL SONG | ക്രിസ്തുമസ് ഗാനങ്ങള്‍


#CHRISTMASCAROLSONGS #MALAYALAMCHRISTMASCAROL #ശാന്തമാംഈരാവില്‍ #SHAANTHAMAAM EE RAAVIL #ADV.SUSANGEORGE #ABRAHAMGEORGEANCHERY

WORDS : ADV. SUSAN GEORGE
MUSIC : ABRAHAM GEORGE ANCHERY

ശാന്തമാം ഈ രാവില്‍
പൊന്നുണ്ണീ നിന്നെ ഞാന്‍
താരാട്ട് പാടി ഉറക്കാം
തെന്നലുറങ്ങുമ്പോള്‍ നിന്‍ ചാരേ
മന്ദമായ് ഗാനം… രാഗം… ശ്രുതിയില്‍ മൂളാം….

ഗിരിനിരകളിലൂടെ
കുളിരതുഗണിക്കാതെ
മന്നാര്‍ മൂവര്‍ വന്നത് കണ്ടില്ലേ?
പൊന്നേ കണ്ണേ ചിരിതൂകിടൂ

താഴ്വരകളിലൂടെ ഇടയന്മാര്‍ രാവില്‍
നിന്നെ കാണാന്‍ വന്നത് കണ്ടില്ലേ ?
പൊന്നെ കണ്ണേ മിഴി പൂട്ടല്ലേ

Trip.com WW

Scroll to Top