Super Hit Malayalam Christmas Carol Song by Babu Kodamvelil | Akale Oru Thaaram | ft.Jeevan & Riya
Original Minus Track (Karaoke With Lyrics) : https://youtu.be/m2OQtisd2p0
Lyric and music | Babu Kodamvelil
Produced by | Gracy Philip Bincy
Sung by | Jeevan Kodamvelil Babu & Riya Elsa Johnson
Programmed & Arranged by | Jeevan Joy
Mixed and mastered by | Suresh Valiyaveedan @Paattupetty Chengannur
Director of photography | Joseph Mezhuveli
Edited by | Abin Paattupetty
Audio & Video by | Paattupetty Chengannur
Project coordinated by | Darsan K Babu
Media partner | Abba News
Kodamvelil Music Production House presentation ©
ബാബു കോടംവേലിൽ ഒരുക്കുന്ന ക്രിസ്തുമസ് സംഗീത സമ്മാനം…
“അകലെ ഒരു താരം”
LYRICS
പുതുമഞ്ഞിൽ പൂക്കൾ വിടരും രാവ്…
പുതുപാട്ടിൻ ശീലുകളുണരും മേട്…
അകലെ ഒരു താരം വഴി കാട്ടുന്നു…
അഴലോ ഈ രാവിൽ പോയ്മറയുന്നു…
Chorus
ഒരു മുരളീഗാനം ഇടയഗണം പാടി
വഴിയതിലാമോദം
പൂത്തിരി പോൽ മിന്നുന്നു
ദൂതന്മാർ മേഘത്തേരേറി
പാടുന്നു പുത്തൻ ഗാനങ്ങൾ..
രാജാക്കൾ കൈകൾ കൂപ്പുന്നു
പുല്കുന്നാ കുഞ്ഞിൻ പാദങ്ങൾ…
പുലർകാറ്റൊ മൂളും താരാട്ടിൽ…
ശലഭങ്ങൾ പാറും താളത്തിൽ…
ഒഴുകുന്നാ പുത്തൻ ഈണത്തിൽ….
തെളിയുന്നാ പുൽക്കൂടാമോദത്താൽ…
ഈ രാവിൽ വെള്ളിപ്പൂത്തിങ്കൾ…
ഈ കുഞ്ഞിൻ കണ്ണിൽ മിന്നുമ്പോൾ…
ഈ പാട്ടിൻ പുത്തൻ പൂമാല്യം…
ഏകുന്നു ഞങ്ങൾ സാമോദം…
പുതുഗന്ധം ഇന്നീ പുൽക്കൂടതിൽ…
പുതുരാഗം ഇന്നീ കാറ്റിൻ കയ്യിൽ…
വിടരുന്നു രാവിൽ പൂങ്കാവനം…
തെളിയുന്നു പുത്തൻ മൺപാതകൾ…
MERRY CHRISTMAS and HAPPY NEW YEAR…
___________________________________________________________________
★ ANTI-PIRACY WARNING ★
This content Is Copyright to BABU KODAMVELIL. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented !
BABU KODAMVELIL ©