Swargam Kaninju Annoru Raavil – Malayalam Christmas Carol Song

Swargam Kaninju Annoru Raavil – Malayalam Christmas Carol Song


A Malayalam Christmas Song
Sung by : Kollam CSI Christ Church Choir.
Lyrics: PK Johnson
Music: Albert Vijayan
Orchestration: Jerry Thomas
Photos: Thomas Varghese (Tom)
Video Editing: Sam Johnson

Lyrics:

സ്വർഗ്ഗം കനിഞ്ഞു അന്നൊരു രാവിൽ
സ്വർലോക നാഥൻ ഭൂജാതനായി
സ്വർഗ്ഗവാതിൽ തുറന്നിതാ മന്നിൽ
സന്തോഷമെങ്ങും അലയടിച്ചു

കുളിർകാറ്റു കോരും ആനീലരാവിൽ
കുഞ്ഞിളം പാദങ്ങൾ മുത്തിടാനായി
കൂട്ടമായി ഓടി ആട്ടിടയർ
കുമ്പിട്ടു വണങ്ങി നമസ്കരിച്ചു

പാലൊളി തൂകി പൊൻതാരകങ്ങൾ
പാരിൻ ഒളിയാം പൈതലിനായി
പാവന ഗീതങ്ങൾ പാടിയന്നു
പാതാരവിന്ദം വണങ്ങിടുന്നു

Swargam Kaninju Annoru Raavil
Swarloga Nathan Bhoojathanai
Swarga Vaathil Thurannitha Mannil
Santhoshamengum Alayadichu

Kulirkaattu Korum Aaneelaravil
Kunjilam Pathangal Muthidanai
Kootamaiyoodi Attidayar
Kumbittu Vanangi Namaskarichu

Paaloli Thooki Pontharakangal
Paarinolliyaam Paithalinai
Paavana Geethangal Paadiyannu
Paadaravindam Vanangidinnu

Trip.com WW

Scroll to Top