swargeeya shilpi Sharun Varghese | ft. Shalomi Varghese| Godwin Rosh-TonyAlex
Father Hymns presents
swargeeya shilpi – Sharun Varghese | ft. Shalomi Varghese
christian devotional song | malayalam christian song
Lyrics & Music – Sharun Varghese
Voice – Sharun Varghese
WORDS ::
സ്വർഗ്ഗീയ ശിൽപ്പിയെ നേരിൽ കാണും അല്ലലില്ലാ നാട്ടിൽ ഞാൻ എത്തിടുമ്പോൾ (2)
വിൺമയമാകും ശരീരം ആ വിൺരൂപീ നൽകുമ്പോൾ
എൻ അല്ലലെല്ലാം മാറിടുമേ (2)
കുരുടനു കാഴ്ചയും ചെകിടനു കേൾവിയും ഊമാരും മുടന്തരും കുതിച്ചുയരും (2)
വിൺമയമാകും…
ആശയേറും നാട്ടിൽ ശോഭയേയും വീട്ടിൽ തേജസ്സേറും നാഥന്റെ പൊൻമുഖം ഞാൻ കാണും (2)
വിൺമയമാകും…