Swargeeya Shilpiye | Sharun Varghese | Heidel | Irine | Malayalam Christian Devotional Song
WORDS ::
സ്വർഗ്ഗീയ ശിൽപ്പിയെ നേരിൽ കാണും
അല്ലലില്ലാ നാട്ടിൽ ഞാൻ എത്തിടുമ്പോൾ (2)
വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ
എൻ അല്ലലെല്ലാം മാറിടുമേ (2)
കുരുടനു കാഴ്ചയും ചെകിടനു കേൾവിയും
ഊമരും മുടന്തരും കുതിച്ചുയരും (2) വിൺമയമാകും…
ആശയേറും നാട്ടിൽ ശോഭയേറും വീട്ടിൽ
തേജസ്സേറും നാഥന്റെ പൊൻമുഖം ഞാൻ കാണും (2) വിൺമയമാകും…
Listen Swargeeya Shilpiye” song
#SwargeeyaShilpiye #SharunVarghese #Heidel #Irene #SuperhitSongs #MalayalamChristianSongs #MalayalamChristianSong
#LatestChristianSongs #FlyingSisters #ManoramaChristianDevotionalSongs