THAARAKAM PON THAARAKAM / SUPERHIT CHRISTMAS CAROL BY DR SAM KADAMMANITTA ( 2015 )

Deal Score0
Deal Score0
THAARAKAM PON THAARAKAM / SUPERHIT CHRISTMAS CAROL BY DR SAM KADAMMANITTA ( 2015 )

THAARAKAM PON THAARAKAM / SUPERHIT CHRISTMAS CAROL BY DR SAM KADAMMANITTA ( 2015 )


Karaoke : https://youtu.be/ml9NPKkZ6KM
https://www.youtube.com/watch?v=3Zte1zjIBag (With Kid’s intro voice)

An energetic Christmas song released in 2015
ഡോ. സാം കടമ്മനിട്ട രചനയും സംഗീതവും നിര്വഹിചിരിക്കുന്ന ഈ ഗാനം തുടങ്ങുന്നത് ഏറ്റവും പ്രായം കുറഞ്ഞ പാട്ടുകാരി എസ്ഥേർ മോളുടെ ശബ്ദത്തിലാണ്.
ബാബു കൊടംവേലിൽ, ഡോ. സാം കടമ്മനിട്ട, അന്ന ബേബി, വൃന്ദ മേനോൻ എന്നിവരാണ് മറ്റു ഗായകർ.

Album : Divyaraathri
Lyric, Music & Orchestration : Dr. Sam Kadammanitta
Sung by : Esther Sam, Dr. Sam Kadammanitta, Anna Baby, Vrinda Menon.
Latest Christmas album Divyaraathri. Christmas Carol. Malayalam Christmas Carol.

Thharakam pon thaarakam lyric
താരകം പൊൻ താരകം പൊൻ താരകം മിന്നീ
ബെത്ലഹേമിൻ രാജകുമാരൻ കണ്ണുകൾ ചിമ്മി

ആട്ടിടയന്മാർ മലമേടുകളിൽ
അതി ക്ഷീണിതരായുറങ്ങി
ഗായകരോതിയ വാർത്തയറിഞ്ഞവർ
പുൽക്കൂടിൽ തേടിയെത്തി

ആ രാത്രിയതിൽ മരുഭൂമിയതിൽ
മൂന്നു മന്നവരാഗതരായ്
രാജകുമാരനു കാഴ്ചകളേകി
താണു വണങ്ങിയവർ

Lyric & Music : Dr.Sam Kadammanitta

Trip.com WW

S'Tunes
      SongsFire
      Logo