Tharakam Dooreyayi…Super Hit Christmas Carol Song 2019 l Renjith Christy

Tharakam Dooreyayi…Super Hit Christmas Carol Song 2019 l Renjith Christy


LATEST SUPER HIT MALAYALAM CHRISTMAS CAROL SONG 2019 | A RENJITH CHRISTY MUSICAL |

Minus Track https://youtu.be/Maen8bC3bYI

Listen Song in Gaana Music
https://gaana.com/song/tharakam-dooreyayi
Listen Song in Jio Saavn
https://www.jiosaavn.com/song/tharakam-dooreyayi/AQ8TBjx4QnI
Listen Song in Spotify

Listen Song in Apple Music

Listen Song in Amazon Music

Listen Song in Wynk
https://wynk.in/u/IxY4wHTBW

റ്റുറ്റുരുരുരു…. റ്റുരുരുരു….
ഒഹൊഹ ഒഹൊഹ ഓഹോഹ ഒഹ്ഹാഹോ….. ഒഹ്ഹഹോ….

താരകം ദൂരെയായി ഉദിച്ചുയർരുന്നു..
പാരിൻറെ രാജനെ എതിരേൽക്കുവാൻ
കാലികൾ ആനന്ദ നിർവൃതി പൂകി
ഗോശാല തന്നിലായി പിറന്നു ഉന്നതൻ…. (2)
പാടിസ്തുതിച്ചീടാം പാടിസ്തുതിച്ചീടാം..
മാലാഖ വ്യന്ദത്തിൻ ഗ്ലോറിയനാദം…
വാഴ്ത്തിസ്തുതിച്ചീടാം വാഴ്ത്തിസ്തുതിച്ചീടാം
മണ്ണിലിതാ വന്നവനാം മന്നവനെ…. (2)

1. ഗോശാലയിൽ വന്നിതാ രാജപുരോഹിതർ
വണങ്ങുന്നു വാഴ്ത്തുന്നു രാജരാജനെ….
– ലലല…. ലലാല.. ലലാല.. ലലാല .. ലാ.. ലലലാ…
ഗോശാലയിൽ വന്നിതാ രാജപുരോഹിതർ
വണങ്ങുന്നു വാഴ്ത്തുന്നു രാജരാജനെ…
സന്തോഷ സൽവാർത്ത ചൊല്ലീടുന്നു..
ലോകത്തിൻ നാഥൻ പിറന്നു…. (2 )

പാടിസ്തുതിച്ചീടാം പാടിസ്തുതിച്ചീടാം..
മാലാഖ വ്യന്ദത്തിൻ ഗ്ലോറിയനാദം…
വാഴ്ത്തിസ്തുതിച്ചീടാം വാഴ്ത്തിസ്തുതിച്ചീടാം
മണ്ണിലിതാ വന്നവനാം മന്നവനെ…. (2)

2. കാറ്റിന്റെയാ താളവും ഉണ്ണിതൻ ഭാവവും
മറിയത്തിൻ അകതാരിൽ ആനന്ദമായി…
– ലലല…. ലലാല.. ലലാല.. ലലാല .. ലാ.. ലലലാ…
കാറ്റിന്റെയാ താളവും ഉണ്ണിതൻ ഭാവവും
മറിയത്തിൻ അകതാരിൽ ആനന്ദമായി…
ദൈവീക കല്പനയെ മാനിച്ചവൾ
മാതാവായി ദൈവപുത്രന്…. (2 )

പാടിസ്തുതിച്ചീടാം പാടിസ്തുതിച്ചീടാം..
മാലാഖ വ്യന്ദത്തിൻ ഗ്ലോറിയനാദം…
വാഴ്ത്തിസ്തുതിച്ചീടാം വാഴ്ത്തിസ്തുതിച്ചീടാം
മണ്ണിലിതാ വന്നവനാം മന്നവനെ…. (2)

രുരുരു…. റ്റുരുരുരു….

ഒഹൊഹ ഒഹൊഹ ഓഹോഹ ഒഹ്ഹാഹോ….. ഒഹ്ഹഹോ….

താരകം ദൂരെയായി ഉദിച്ചുയർരുന്നു..
പാരിൻറെ രാജനെ എതിരേൽക്കുവാൻ
കാലികൾ ആനന്ദ നിർവൃതി പൂകി
ഗോശാല തന്നിലായി പിറന്നു ഉന്നതൻ…. (2)
പാടിസ്തുതിച്ചീടാം പാടിസ്തുതിച്ചീടാം..
മാലാഖ വ്യന്ദത്തിൻ ഗ്ലോറിയനാദം…
വാഴ്ത്തിസ്തുതിച്ചീടാം വാഴ്ത്തിസ്തുതിച്ചീടാം
മണ്ണിലിതാ വന്നവനാം മന്നവനെ…. (2)

1. ഗോശാലയിൽ വന്നിതാ രാജപുരോഹിതർ
വണങ്ങുന്നു വാഴ്ത്തുന്നു രാജരാജനെ….
– ലലല…. ലലാല.. ലലാല.. ലലാല .. ലാ.. ലലലാ…
ഗോശാലയിൽ വന്നിതാ രാജപുരോഹിതർ
വണങ്ങുന്നു വാഴ്ത്തുന്നു രാജരാജനെ…
സന്തോഷ സൽവാർത്ത ചൊല്ലീടുന്നു..
ലോകത്തിൻ നാഥൻ പിറന്നു…. (2 )

പാടിസ്തുതിച്ചീടാം പാടിസ്തുതിച്ചീടാം..
മാലാഖ വ്യന്ദത്തിൻ ഗ്ലോറിയനാദം…
വാഴ്ത്തിസ്തുതിച്ചീടാം വാഴ്ത്തിസ്തുതിച്ചീടാം
മണ്ണിലിതാ വന്നവനാം മന്നവനെ…. (2)

2. കാറ്റിന്റെയാ താളവും ഉണ്ണിതൻ ഭാവവും
മറിയത്തിൻ അകതാരിൽ ആനന്ദമായി…
– ലലല…. ലലാല.. ലലാല.. ലലാല .. ലാ.. ലലലാ…
കാറ്റിന്റെയാ താളവും ഉണ്ണിതൻ ഭാവവും
മറിയത്തിൻ അകതാരിൽ ആനന്ദമായി…
ദൈവീക കല്പനയെ മാനിച്ചവൾ
മാതാവായി ദൈവപുത്രന്…. (2 )

പാടിസ്തുതിച്ചീടാം പാടിസ്തുതിച്ചീടാം..
മാലാഖ വ്യന്ദത്തിൻ ഗ്ലോറിയനാദം…
വാഴ്ത്തിസ്തുതിച്ചീടാം വാഴ്ത്തിസ്തുതിച്ചീടാം
മണ്ണിലിതാ വന്നവനാം മന്നവനെ…. (2)

NEW CAROL SONG
SONG:TAARAKAM..
SONG:THAARAKAM…
LYRICS:ANEESH KUNCHANDY
MUSIC:RENJITH CHRISTY
PRODUCTION COPYRIGHT:ANGEL MUSICS 2015 DEC.
ALBUM:ENNAMILLA NANMAKAL
NEW CHRISTIAN SONG
TRENDY MALAYALAM ALBUM SONG NEW
BEST CHRISTIAN CAROL SONG
NEW MALAYALAM SONG
2015 2016
INDIAN CAROL MUSIC
CHOIR SONG NEW
SILENT NIGHT HOLY NIGHT
JINGLE BELLS JINGLE BELLS
O COME HOLY
CHRISTIAN MALAYALAM CAROL CHOIR SONG
Latest Song Of Renjith Christy
SINGERS:SHEELA RASHEED,LIJI,ANNA BABY,ANEESH.
BEST CHOIR SONG MALAYALAM
LATEST MALAYALAM CHOIR SONG
NEW CHRISTIAN MALAYALAM CHRISTMAS SONG

THAARAKAM DOORE AAYI..
TARAKAM DOORE AAYI..
MALAYALAM CAROL SINGING
MALLU NEW GENERATION SONG
INDIAN CHRISTIAN SONG

Trip.com WW

Scroll to Top