TRENDY KIDS CHRISTMAS SONG | BETHLEHEMIL | ബെത്ലെഹേമിൽ | MALAYALAM KIDS CHRISTMAS SONG

Deal Score0
Deal Score0
TRENDY KIDS CHRISTMAS SONG | BETHLEHEMIL | ബെത്ലെഹേമിൽ | MALAYALAM KIDS CHRISTMAS SONG

TRENDY KIDS CHRISTMAS SONG | BETHLEHEMIL | ബെത്ലെഹേമിൽ | MALAYALAM KIDS CHRISTMAS SONG


Please watch: “(25) Kurishinte Vazhi | കുഞ്ഞുങ്ങളുടെ കുരിശിൻ്റെ വഴി | The Way Of the Cross | Malayalam Kurishinte Vazhi ”
https://www.youtube.com/watch?v=BsRckNe9w1I –~–
NEW MALAYALAM CHRISTMAS SONG 2020 KIDS
NEW MALAYALAM HIT CHRISTMAS SONG 2020 KIDS JUBAL JO AND MICHELA MAY
https://youtu.be/J9nE_22HK5k
https://youtu.be/J9nE_22HK5k
പൊന്നുണ്ണിയും മാലാഖമാരും KARAOKE
https://youtu.be/_yPgxnydaSM
https://youtu.be/_yPgxnydaSM
prasanthtjoseph@gmail.com mithilamichael3377@gmail.com
Lyrics & Music: Mr. Tiby Marippurathu
Singers: Master. Jubal Jo Prasanth, Miss. Michela May Prasanth
Chorus: Siji, Mable, Rincy
Orchestration: Mr.Manu Ephrem
Record, DOP, Mix & Master: Fr.Lijesh Panackavayalil MST, Santhome Media
Video Editing: Bimin Mix Media

ബെത്ലെഹേമിൽ ഒരു കാലിത്തൊഴുത്തിൽ
പാതിരാവിൽ പൊന്നുണ്ണി പിറന്നു |2
മാലാഖമാരും ദൈവദൂതരും
ആമോദമോടെ ചേർന്നുപാടി |2

ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ |
ലാലല്ലാ ലല്ലാ ലല്ലാ ലാലല്ലാ ലല്ലാ ലല്ലാ ലാലല്ലാല ലലലലലാ

പുൽത്തൊട്ടിലിൽ പിള്ളക്കച്ചയിൽ
മയങ്ങും പൊന്നുണ്ണിയെ |2
കണ്ടുവണങ്ങിടുവാൻ ആട്ടിടയരും
രാജാക്കന്മാരുമണഞ്ഞു |2

ലാലല്ലാ ലല്ലാ ലല്ലാ ലാലല്ലാ ലല്ലാ ലല്ലാ ലാലല്ലാല ലലലലലാ

വാനദൂതരും മാലാഖമാരും
ഹല്ലേലൂയ പാടിസ്‌തുതിച്ചു |2
പാതിരാവിൻ നിശബ്ദതയിൽ
ആ സ്വരം മുഴങ്ങിനിന്നു |2

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

MITHILA MICHAEL OFFICIAL
      SongsFire
      Logo