
UNNI PIRANNU UNNI | MALAYALAM CHRISTMAS SONG | CAROL | ABIN JAMES
#chrsitmas #carol #malayalam
♪ Music & Lyrics – Abin James
♪ Vocals – Swarna, Eileen, Elna, Erin
♪ Cuts – Georgy P
♪ Santa Claus – Elvis
♪ Rhythm – Allwin Kuriakose
Sincere thanks to Paul Varghese T, Jeswin Raju, and to all families who have helped with your valuable contributions & suggestions.
Lyrics :
Unni Pirannu Unni Yeshu Pirannu
Bethlehemil Unni Yeshu Pirannu (2)
Manavarku Rakshayayi Margadeepamayitha
Maloka Rakshakan Jathanayi Vannitha
Adam Padam Ee Ravil Sneha Tharakanagal
Koothinayi Vannitha
Shanthiyekidum Ravil Akash Vrindangal
Pattu Padi Vannitha (2)
ഉണ്ണി പിറന്നു
ഉണ്ണി യേശു പിറന്നു
ബെത്‌ലഹേമിൽ
ഉണ്ണി യേശു പിറന്നു (2)
മാനവർകു രക്ഷയായി മാർഗദീപമയീതാ
മാലോക രക്ഷകൻ ജാഥനായി വന്നിതാ
ആടാം പാടാം ഈ രാവിൽ സ്നേഹ താരകങ്ങൾ
കൂട്ടിനായി വന്നിത
ശാന്തിയെകിടും രാവിൽ ആകാശ വൃന്ദങ്ങൾ
പാട്ട് പടി വന്നിത (2)