Uppum Mulakum 2 | Flowers | EP# 425
രാംകുമാറിനെ അന്വേഷിച്ച് പാറമട വീട്ടിലെത്തുകയാണ് ഹൈമാവതി. ശങ്കരണ്ണനും രാംകുമാറും ഒരുമിച്ച് പുറത്തുപോയതാണെന്നാണ് കേശു പറയുന്നത്. പിന്നാലെ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുകയാണ് രാംകുമാര്‍.
Haimavathi reaches Paramada house in search of Ram Kumar. Keshu says Sankaran and Ramkumar has gone out together. Right after this, Ramkumar reaches his home fully drunk and creates a mess.
Try Amazon Fresh