
Uppum Mulakum 2 | Flowers | EP# 438

Uppum Mulakum 2 | Flowers | EP# 438
പാറമട വീട്ടില്‍ വീണ്ടും ബാലു വൈദ്യര്‍ ചികിത്സ ആരംഭിച്ചിരിക്കുകയാണ്. കേരളത്തില്‍ 30 പേര്‍ക്ക് മാത്രം അറിയാവുന്ന മരുന്നിന്റെ സഹായമില്ലാതെ നടത്തുന്ന ചികിത്സാരീതിയാണ് ഇതെന്നാണ് ബാലുവിന്റെ അവകാശവാദം. പാറുവിന്റെ പൂച്ചയെയും കേശുവിനെയും ഈ രീതിയില്‍ ചികിത്സിക്കുകയാണ് ബാലു.
Doctor Balu has begun treatments again. He claims this practice is known only by 30 people in Kerala and the treatment doesn’t include medicines. Balu implements the same treatment to cure Paru’s cat and Keshu.