Vandhaname Yeshu Rakshakanen Karaoke | Malayalam Christian Karaoke | Worship Songs Karaoke

Vandhaname Yeshu Rakshakanen Karaoke | Malayalam Christian Karaoke | Worship Songs Karaoke


വന്ദനമേ യേശു രക്ഷകനെൻ – KARAOKE
ORIGINAL SOUND TRACK – https://youtu.be/JzlQxlBVLu8
Lyrics & Music: P. P Mathew
Content Owner: Manorama Music
Published by The Malayala Manorama Company Private Limited
Facebook: http://www.facebook.com/manoramasongs
Instagram: https://www.instagram.com/manoramamusic
YouTube: https://www.youtube.com/c/ManoramaChristianSongs
Twitter: https://twitter.com/manorama_music

വന്ദനമേ യേശു രക്ഷകനെൻ നായകനെ
വന്ദനമേ… വന്ദനമേ…
വന്ദനത്തിനെന്നും യോഗ്യനേ

1 നിന്നനുഗ്രഹങ്ങൾ എന്നിൽ നീ തന്നതാൽ
നിന്നുടെ വന്ദനം എന്നുമെൻ ഗാനമാം

2 കാൽവറി ദർശനം കാണുന്നെൻ മുമ്പിലായ്
അൻപിനാലുള്ളവും കണ്ണും നിറയുന്നേ

3 പൊന്നു മഹേശനെ നിന്നുടെ കാരുണ്യം
സന്തതമോർത്തു ഞാൻ നന്ദിയാൽ പാടുമേ

4 പാപവും ശാപവും രോഗവും നീങ്ങി ഞാൻ
നീതിമാനാകുവാൻ ശാപമായ്ത്തീർന്നോനെ

5 ഇളകാത്ത രാജ്യമാം സീയോനെൻ സ്വന്തമാം
പരനോടുകൂടെ ഞാൻ നിത്യമായ് വാണീടും

6 പരമാനന്ദപ്രദം പരിശുദ്ധ ജീവിതം
പരലോകതുല്യമെൻ വിശ്വാസ സേവനം

7 ഭാരങ്ങൾ തീർന്നു ഞാൻ ആനന്ദിച്ചീടുവാൻ
ഭാരങ്ങൾ തീർത്ത എൻ കാരുണ്യവാരിധേ

#manoramamusic #karaokesongs #manoramachristiandevotionalsongs #manoramamusickaraoke #latestmalayalamchristiandevotionalsongskaraoke #latestchristiansongkaraoke #manoramachristiandevotionalsongskaraoke #newchristiansongskaraoke #newmalayalamchristiansongskaraoke #newchristiandevotionalsongkaraoke #jesussongskaraoke #yeshusongkaraoke #latestchristiansongkaraoke

Exit mobile version