
Varunnitha Nadhan | Jassie Gift | Lekshmi Jayan | Samson Silva | Super Hit Christmas Songs | Carol

Varunnitha Nadhan | Jassie Gift | Lekshmi Jayan | Samson Silva | Super Hit Christmas Songs | Carol
വരുന്നിതാ നാഥൻ | Varunnitha Nadhan – Malayalam Christmas Carol
For Karaoke – Visti Link : https://youtu.be/bM3-DWaVHts
Sung by South India’s Most Popular Singer Jassie Gift
& Lekshmi Jayan & Samson Silva
Lyrics : Tiju Thomas Thumbamon
Music : Jassie Gift
Download this song from your favourite Platforms :
iTunes : https://geo.itunes.apple.com/at/album/id1544264955?at=1l3v9Tx&app=itunes
Spotify : http://open.spotify.com/album/0gKTvkbMDwWLQzoKcOUskA
Goodlge Play : https://play.google.com/store/search?q=Varunnitha%20Nadhan&c=music
Amazon Music : http://www.amazon.de/s/ref=nb_sb_noss?__mk_de_DE=%C5M%C5Z%D5%D1&url=search-alias%3Ddigital-music&field-keywords=Varunnitha%20Nadhan&x=0&y=0
Tidal : https://listen.tidalhifi.com/search/Varunnitha%20Nadhan
വരുന്നിതാ നാഥൻ സ്നേഹദൂതുമായി
ഉദിച്ചിതാ താരം മേലെ രാവിലായി
പിറന്നിതാ ഈശനിന്ന് കുഞ്ഞു പൈതലാ..
തരുന്നിതാ പാരിനാകെ വരപ്രസാദം
സ്നേഹമേ എന്നാളും നിൻ നാമം പാടും
യേശുവേ പ്രാണനായകാ…ജീവനേ.. ആരിരാരിരോ…
മണ്ണും വിണ്ണും ഒന്നായിന്ന് കൈ കുപ്പുന്നിതാ…
നിയാണിനി എന്നെന്നുമി… ഭുവിൻ നാഥനും
എന്നാത്മ താതൻ നീയേ എൻജീവ ശ്വാസവും നീയേ
പാടിടും ആടിടും സ്നേഹമോർത്തെന്നും
ആരോമൽകുഞ്ഞേ, എന്നുള്ളിൽ പിറക്കേണമേ
പാപത്തിൽ നിന്നും , കൃപയാൽ കഴുകേണമേ
പാലകാ പരിപാവനാ യേശുനാഥാ
പാടിടാം എൻനാവിലും സ്തോത്രഗാനം (യേശുവേ ..)
ആ ദിവ്യ താരവും ചൊല്ലി വാനവ വൃന്ദവും ചൊല്ലി
പാടിടും ആടിടും ത്യാഗമോർത്തെന്നും
സർവ്വവും വാഴും, പൊന്നീശാ
അലിയേണമേ ആശ്രയം ഇല്ലേ രാവിൽ
തുണയേകണേ ദൈവമേ എൻജീവനെ യേശുനാഥാ
പാടിടാം എൻനാവിലും സ്തോത്രഗാനം ( യേശുവേ… )
Guitars : Rajiv R S
Violin : Lekshmi Jayan
Producers :
Fr Bovas Mathew, Dr P G Balagopal, Dr Suju C Joseph, Sankar Kesavan & Ambili Jacob
Patron & Visualization : Swami Gururatna Jnana Thapaswi
Patron : Jiji Thomson IAS(Retd)
Project Concept & Co-ordinator : Abey George
Creative Direction & Designs : Tiju Thomas Thumbamon
Guitar : Rajeev
Camera : A10 Leo
Sound Mixing & Mastering : Akhil A B
Recorded by : Suraaj Vasudev, Rohan Harish
Music Co-ordinator : Vipin Sha
Special Thanks : Sheron Roy Gomez
Cover Designs : Sudheesh
Content Owner : Manorama Music
Website : http://www.manoramamusic.com
YouTube : http://www.youtube.com/manoramamusic
Facebook : http://www.facebook.com/manoramamusic
Twitter : https://twitter.com/manorama_music
Parent Website : http://www.manoramaonline.com
#SuperHitChristmasCarol #JassieGift
#JassyGift
#JassieGift’sSuperHitChristmasSong
#LatestChristmasSong #MalayalamSong #TrendingMalayalamSong #ManoramaMusic #MalayalaManorama
#BonBonChorus
#AbeyGeorge
#SwastikFoundation
#VarunnithaNadhan
#SuperHitChristmasSong #ChristmasSong
#LatestCarolSong
#ChristmasCarolSon
#CarolSong
#NewChristmasSong
#NewMalayalamChristmasSong
#LatestChristmasSong
#NewMalayalamChristmasSong
#LatestChristmasSong #MalayalamSong #TrendingMalayalamSong #ManoramaMusic #MalayalaManorama