Varuveen Ee Nalla Samayam | Heidel & Irine | KV Joseph | Evergreen Malayalam Christian Songs

Faith Score0
Faith Score0

Varuveen Ee Nalla Samayam | Heidel & Irine | KV Joseph | Evergreen Malayalam Christian Songs


വരുവിൻ ഈ നല്ല സമയം… – Singers: Heidel & Irine (Flying Sisters)

Lyrics & Music : K V Joseph Pazhanji*
Orchestration: V J Pratheesh
Mix & Master: Anil Surendran
Camera & Edit: Martin Mist
Album: Abhishekam
Content Owner: Manorama Music

വരുവിൻ ഈ നല്ല സമയം
വൃഥാവാക്കാതെ
നിന്നെ യേശു വിളിച്ചിടുന്നു
Varuveen ee nalla samayam vrudhavaakathe
Ninne Yeshu vilichidunnu

വാഴ്വിൻ നാളെല്ലാം വിൺനാളായ്
ഭാരത്തോടെ നീ കഴിക്കുകയോ
വന്നുടെൻ പാദം തേടിടുകിൽ
വിണ്ണതിൽ നിന്നെ ചേർത്തിടുമേ
Vazhvin nalellam vinnalaay
Bharathode nee kazhickukayo
Vannudan paadam thedidukil
Vinnathil ninne cherthidume

കെട്ടിയ വീടും നിലംപൊരുളും
കണ്ടീടും ഉറ്റോർ ഉടയവരും
കൂടുവിട്ടു നിൻ ജീവൻ പോയാൽ
കൂടെവരാതെ വേർപെടുമേ
Kettiya veeedum nilam porulum
Kandeedum uttor udayavarum
Kooduvittu nin jeevan poyal
Koode varathe verpedumae

ഉലകം മായ അഴകും സമം
അതു നമ്പാതെ മയക്കും നിന്നെ
മരണമൊരുനാൾ വന്നിടുമേ
മറക്കാതെ നിൻ രക്ഷകനെ
Ulakam maaya azhakum samam
Athu nampathe mayakum ninne
Maranam oru naal vannidume
Marakathe nin Rakshakane

വാനത്തിൻ കീഴേ ഭൂമി മീതേ
വാനവനേശു നാമമെന്യേ
രക്ഷിപ്പാൻ മാർഗ്ഗം വേറെയില്ല
രക്ഷകനേശു താൻ വഴിയേ
Vanathin keezhe bhoomi meethe
Vanaveneshu Naamamenye
Rakshippan margam vereyilla
Rekshakan Yesu Thaan vazhiye

തീരാത്ത പാപം വ്യധിയേയും
മാറാത്ത എല്ലാ ബലഹീനവും
ഘോര കുരുശിൽ ചുമന്നു നിന്നെ
സൗഖ്യമാക്കി തൻ അടിപ്പിണരാൽ
Theeratha paapam vyadhiyeyum
Maaratha ella balaheenavum
Ghora kurishil chumannu ninne
Saukhyamaki Than adippinaral

സത്യവചനം കേട്ടു നീ വാ
നിത്യജീവൻ നിനക്കേകിടുമേ
നിൻപേരും ജീവപുസ്തകത്തിൽ
ഉണ്മയായ് ഇന്നു എഴുതിടുമേ
Sathya Vachanam kettu nee vaa
Nithyajeevan ninakkee’kidume
Nin perum Jeevapusthakathil
Unmayai innu ezhuthiedume
*(Original song written by Sis. Sarah Navaroji in Tamil – Varuvaai Tharunamithuve…)

★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any Unauthorized Reproduction, Redistribution Or Re-Upload in Facebook, Youtube, etc… is Strictly Prohibited of this video.

കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് യൂട്യൂബ് ചാനൽ: https://www.youtube.com/c/ManoramaChristianSongs

മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ ഫേസ്ബുക് പേജ്: https://www.facebook.com/ManoramaMusicChristian

#VaruveenEeNallaSamayam #GagulJoseph #KVJosephPazhanji

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

Christian Devotional Songs
      Songs Fire
      Logo