
Veendum Oru Baliyarppana MALAYALAM CHRISTIAN SONG https://youtu.be/dXzlz-g9WiE

Veendum Oru Baliyarppana MALAYALAM CHRISTIAN SONG https://youtu.be/dXzlz-g9WiE
Nice Entrance Song @JoseCreations
Singer : Manoj Christy
credit: Copyright owners
[Simca] SIDMM
On behalf of: Hallelujah Medias
https://youtu.be/RnnwtYlWGdo
വീണ്ടും ഒരു ബലിയർപ്പണ വേദിയൊരുങ്ങി
സ്നേഹത്തിൻ പൂജാർപ്പണ വേദിയൊരുങ്ങി 2
പാടമൊരുമനമായി സ്തുതികീർത്തനമേകാം
ചേരാം ഒരു നവജീവിത ബലിയതുമോതാൽ 2
അന്നാപെസഹാനാളിൽ ഓര്മയിലുണരാം
കൊണ്ടാടാം പാവനമീ ബലിയേകീടാം 2
ഹൃദയത്തിൻ അനുതാപത്തിൻ നിറവോടെ
അനുരഞ്ജിതരായി ത്തീരാം ബലിയർപ്പിക്കാം 2
വീണ്ടും ഒരു
കാൽവരി മലയിൽ ഉയരും ബലിപീഠത്തിൽ
പൂവണിയും രക്ഷാകര സന്ദേശത്തിൻ 2
സാക്ഷികളായിത്തീരാം പുതു ചൈതന്യത്താൽ
നിറയാം ആത്മാവിൽ ജീവൻ നേടാം 2