
Vinnil Udhichoru Tharakam | Jassie Gift | B S Jayadas | New Christmas Carol | Christmas Songs

Vinnil Udhichoru Tharakam | Jassie Gift | B S Jayadas | New Christmas Carol | Christmas Songs
വിണ്ണിലുദിച്ചൊരു താരകം | Christmas Song | Vinnil Udhichoru Tharakam | New Christmas Carol
ജാസ്സി ഗിഫ്‌റ്റ് ആലപിക്കുന്ന ഈ വർഷത്തെ ക്രിസ്മസ് കരോൾ ഗാനങ്ങൾ.
B S ജയദാസ് രചനയും സംഗീതവും നിർവഹിച്ച കരോൾ ഗാനങ്ങൾ ആലപിക്കുന്നത് തെന്നിന്ത്യൻ സംഗീതലോകത്തെ പ്രമുഖഗായകൻ ജാസ്സി ഗിഫ്‌റ്റ്.
Lyrics & Music : B S Jayadas, Attukal
Singer : Jassie Gift
Orchestration : Venu Anchal
Album : Nadhodayam
Editing : Prakash
Directed by Sreekumar. G
Producer : Megha Varsha
Studio : Broadland Atmos, TVM
Art & Technical Support : Binu Bovas, Attukal
Content Owner : Manorama Music
Website : http://www.manoramamusic.com
YouTube : http://www.youtube.com/manoramamusic
Facebook : http://www.facebook.com/manoramamusic
Twitter : https://twitter.com/manorama_music
Parent Website : http://www.manoramaonline.com
നിങ്ങളുടെ ഗാനങ്ങൾ Manorama Christian Youtube channel – ലൂടെ Publish ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ
𝐶𝑜𝑛𝑡𝑎𝑐𝑡 :-
𝐸-𝑚𝑎𝑖𝑙 : manoramamusicnew@gmail.com
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9895047182
വിണ്ണിലുദിച്ചൊരു താരകം
കണ്ണുകള്‍ ചിമ്മും നേരമതില്‍
വാനിലുയര്‍ന്നത് വാനവർ പാടും
മധുര മനോഹര ഗീതകം
ലയന മനോഹര ഗീതകം
അത്യുന്നതങ്ങളില്‍ എന്നും ദൈവത്തിന് മഹത്വം
ഭൂമിയില്‍ സന്മനസുള്ളോര്‍ക്ക് നിത്യ സമാധാനം
നിഹാരശീകര തീരങ്ങളില്‍
മഞ്ഞലകൾ സ്തുതി പാടുന്നു (2)
മണ്ണില്‍ മാനവ മോചനമായ്
സ്വര്‍ഗ്ഗം മണ്ണില്‍ നിറയുകയായ് (2)
(അത്യുന്നതങ്ങളില്‍)
അമല മനോഹര യാമങ്ങളില്‍
ആട്ടിടയര്‍ സ്തുതിയേകുന്നു (2)
രക്ഷകനാം നല്ലിടയനെ വാഴ്ത്തി
കാഴ്ചകളേകി വണങ്ങുന്നു (2)
(അത്യുന്നതങ്ങളില്‍)
* ANTI-PIRACY WARNING *
This content is Copyright to Manorama Music, Malayala Manorama. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
#LatestCarolSong
#ChristmasCarolSong2020
#CarolSong
#NewChristmasSong
#NewMalayalamChristmasSong2020
#LatestChristmasSong2020
#NewMalayalamChristmasSong
#LatestChristmasSong #MalayalamSong #TrendingMalayalamSong #ManoramaMusic #MalayalaManorama
#SuperHitChristmasSong #ChristmasSong2020
#LatestCarolSong
#ChristmasCarolSong2020
#CarolSong
#NewChristmasSong
#NewMalayalamChristmasSong2020
#LatestChristmasSong2020
#NewMalayalamChristmasSong
#MalayalamLatestMovieSongs
#DevotionalSong
#ChristianSong
#ChristmasSong
#TrendingMalayalamSong
#CochinStrings
#SuperHitChristmasSong