
Yeshu pirannu Unniyeshu Pirannu | Manassilayo parody carol song| viral Malayalam carol song 2024

Yeshu pirannu Unniyeshu Pirannu | Manassilayo parody carol song| viral Malayalam carol song 2024
Lyrics
അന്നൊരുനാള്‍ ബെത്ലെഹെമിലുണ്ണി പിറന്നു
വന്നുദിചു താരകങ്ങൾ മിന്നിനിരന്നു
പാരിലാകെ പ്രഭചൊരിഞ്ഞു കണ്ണ്നിറഞ്ഞു
ആമോദത്തിന്‍ഗീതം പാടിസ്തുതിച്ചു
യേശുപിറന്നു
ഉണ്ണി യേശു പിറന്നു
പുൽക്കൂട്ടിൽ ദൈവത്തിൻ ഉണ്ണിപിറന്നു
യേശുപിറന്നു
ഉണ്ണി യേശുപിറന്നു
പുൽക്കൂട്ടിൽ ദൈവത്തിൻ ഉണ്ണി പിറന്നു
ക്രിസ്മസ് വന്നല്ലേ
ഉണ്ണിയേശു പിറന്നല്ലേ
പുൽക്കൂട്ടിൽ വന്നല്ലേ
അടിപൊളിയല്ലേ
പാപ്പാ വന്നല്ലേ
തുള്ളിച്ചാടി വന്നല്ലേ
കേക്കുമായി വന്നല്ലേ
അടിപൊളിയല്ലേ
#carol2024 #newcarol #latestcarol #christmas #christmascarol #manoramamusic #bestcarols #SuperHitChristmasCarol #ChristmasSong #LatestChristmasSong #MalayalamSong #TrendingMalayalamSong #ManoramaMusic #SuperHitChristmasSong #ChristmasSong #MalayalamSong #TrendingMalayalamcarols #carols #carol #newcarols #christmas #christmascarol #bestcarols #superhitChristmascarol #christmassong #christmas #latestchristmassong #malayalamsong #trendingmalayalamsong #superhitchristmassong #latestcarolsong #christmascarolsongs #carolsong #christmasvibes #christmasmass #keralachristmas