പാതിരയായി പാലൊളിയായി MALAYALAM CHRISTMAS SONG 2023| CAROL SONG | BIBIN N PAUL | BIBIN PADIKKAKUDY

പാതിരയായി പാലൊളിയായി MALAYALAM CHRISTMAS SONG 2023| CAROL SONG | BIBIN N PAUL | BIBIN PADIKKAKUDY


ISAGRACE MUSICS CREATIONS PRESENTS

പാതിരയായി പാലൊളിയായി തിരുനാമം പിറവിയായി…

MUSIC & SINGER : BIBIN N PAUL _ 9847447702
LYRICS : BIBIN PADIKKAKUDY
ORCHESTRATION: SAJITHSANKAR
CHORUS : DELNA SUNOJ, JOSHNA JOBY
RHYTHM PROGRAMING:ANAGHA MOHAN
MIXING : RADIESH PAL
STUDIO : PRESTIGE AUDIO LAB
CAMERA : JINS JOHN
EDITING : VIJU MADHAV
PRODUCER:BINU THOMAS
Follow us on : https://instagram.com/isagrace_official?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

പാതിരയായി പാലൊളിയായി
പാൽനിലാ വീചികളിൽ
മാമരങ്ങൾ പീലി നിർത്തി വരവേൽപ്പിൻ വഴിയൊരുക്കി..

ഒന്നു ചേരാം പാടിയാടാം തിരുനാമം പിറവിയായി
കല്ലിൻ ഗുഹയിൽ കാലികൂട്ടിൽ സ്വർഗ്ഗ നാഥൻ അവതരിച്ചു (പാതിരയായി..)

1.മാരിവില്ലിൻ ഏഴഴകും
പാരിൽ വിരിഞ്ഞൊരു പൊൻസുദിനം
ദൂതഗണം മഹിമയോടെ പാടി സ്തുതിച്ചു പൊൻമകനെ
കന്യാമേരി തന്നിൽ ദൈവ പുത്രനിന്ന് ദിവ്യകാന്തിയോടെ പിറന്നു
അവൻ ലോകനാഥൻ അവൻ യേശുദേവൻ അവൻ ഭൂവിൽ ഇന്നു പിറന്നു… (പാതിരയായി…)

2.രാജഗണം കാഴ്ചകളായി കാലിതൊഴുത്തിൽ ആഗതരായി
പൊന്നു മീറ കുന്തിരിക്കം കാഴ്ചകളായി അവനേകി…
അങ്ങ് ദൂരെ വാനിലൊരു വെളളി താരമിന്ന് ശോഭയോടെ ഉദിച്ചു
വിണ്ണിൽ സ്തോത്രഗീതം മണ്ണിൽ ശാന്തി ഗീതം ഇന്ന് രാജരാജൻ പിറന്നു…(പാതിരയായി…)

#ChristmasCarolSongs
#MalayalamChristmasSongs
#ChristmasSongsMalayalam
#CarolSongsMalayalam
#LatestChristmasSongs

Trip.com WW

Scroll to Top