Vaniludichu Pontharakam | Joby & Nitha | Anoop | Binoy | Alex | 2020 First Malayalam Christmas Song
Song: Vaniludichu Pontharakam
Lyrics: Anoop George Thiruvalla (9946890815, 9605145604)
Music: Binoy Cherian
Orchestration: Alex Mathew
Vocals: Joby John & Nitha Anoop George
Song Sponsored By: Kunnel Family
Voice Recording, Mixing & Mastering: Jisto George
Video Edit: Albin Francis
First 2020 Malayalam Christmas Song
Lyrics:
വാനില്‍ ഉദിച്ചു പൊന്‍താരകം…
കാലിത്തൊഴുത്തില്‍ പിറന്നു രക്ഷകന്…(2)
ഇമ്മാനുവേല്‍ ദൈവം നമ്മോടു കൂടെ
ആദിയും അന്ത്യവുമായവന്..(2)
ദൂതരാര്ത്തീടുന്നു മോദാല് പാടീടുന്നു
ഈശനാരാധന പാടാം ഗ്ളോറിയ…(2)
ദൂരെ നിന്നും വന്നല്ലോ മൂന്നു ജ്ഞാനികള്‍
വഴികാട്ടിയായി താരകവും കൂടെ പോന്നല്ലോ….(2)
രാജാധിരാജനു സമ്മാനവുമായി വന്നവര്‍
ദൈവ വാക്കിനാല്‍ മറു വഴിയായി മടങ്ങിയല്ലോ…(2)
വാനില്‍ ഉദിച്ചു…
എന്റെ പാപങ്ങള്‍ പോക്കാനായ് വന്നവന് മിശിഹ
രോഗ ദുഃഖങ്ങള്‍ അകറ്റീടനായി വന്ന സ്നേഹ നാഥന് …(2)
എനിക്കായി ഇന്നും സ്വര്ഗ്ഗ്വേ വാഴും ദൈവം
നിത്യതയില്‍ എന്നെ നയിക്കുന്ന നാഥന്…(2)
വാനില്‍ ഉദിച്ചു…
