Adam Hawa – 2023 Malayalam Christmas Carol song – ആദം ഹവ്വാ – Tharavadan Beats – Ricky Joseph
For Karaoke Contact : +91 949 7575 431 (What’s App)
ആദം ഹവ്വാ മൂലം വന്ന പാപം തീർക്കാൻ
മേലിൽ ശാപം തീർക്കാൻ
ഇന്നു ദാവീദിന്റെ പട്ടണത്തിൽ ബെത്ലഹേമിൽ.
ഇന്നു ദാവീദിന്റെ പട്ടണത്തിൽ ബെത്ലഹേമിൽ.
കാല്ലിടയർ കെട്ടിയിട്ട കാലികൂട്ടിൽ
വെറും പുല്ലുകൂട്ടിൽ
ഇന്ന് കന്യാമേരി തന്നിൽ നിന്നും ജാതനായി.
നക്ഷത്രത്തെ ലക്ഷ്യം നോക്കി രണ്ട് പൂർവ്വികന്മാർ, മൂന്ന് പൂർവ്വികന്മാർ
പൊന്ന് മീറ കുന്തിരിക്കം കാഴ്ചവെച്ചു
അവർ പൊന്ന് മീറ കുന്തിരിക്കം കഴ്ചവെച്ചു.
Vocal and Conceived by : Ricky Joseph Kocheril
Programmed & Arranged – Arun Kumaran
Mixing & Mastering – Arun Kumaran
Recoding – Bibin @ BTK Creations Studio
On Screen : Stens Savio , Karthik Saji , Bibin Thomas , Jemin Johnson , Kevin Saji , Athul Shiby
DOP : hey.deva , basil_potrait
poster : Joel Thankachan