
Albuthamalla Ithu Albuthamalla | Alexander Pappachan| Pr. Kaleb Gee George|Malayalam Christian song

Albuthamalla Ithu Albuthamalla | Alexander Pappachan| Pr. Kaleb Gee George|Malayalam Christian song
Lyrics & Music: Kaleb Gee George
Vocal: Alexander Pappachan
മനോഹരമായ ഈ ഗാനം ഒരുക്കുന്നു https://www.youtube.com/results?searc…
Please share and like this song. Please subscribe to my YouTube channel
കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
അൽഭുതം അല്ല ഇത് അത്ഭുതമല്ല
നാം ജീവിക്കുന്നതോ ദൈവകൃപയാലത്രെ
ഞാൻ പാപിയായിട്ടും ഞാൻ രോഗിയായിട്ടും എന്നെ തേടിവന്ന നിന്റെ സ്നേഹം ഓർക്കുമ്പോൾ.. (2)
അപ്പാ എന്നുള്ളം നിറഞ്ഞു പാടുന്നെ ഹല്ലേലൂയ ഹല്ലേലൂയ(2)
എൻ കൺകൾ നിറയുമ്പോൾ എൻ ഉള്ളം നീറുമ്പോൾ
ഭയപ്പെടേണ്ടനു അരുളിച്ചെയ്തോൺ കൂടെയുണ്ടല്ലോ.
നിന്നകൾ ഏറ്റു സ്വന്ത ബന്ധങ്ങൾ വിട്ടു
എന്നെ മാനിപ്പാൻ ഏറ്റ പാടുകൾ ഓർത്താൽ….(2)
അപ്പാ എൻ കൺക്കൾ നിറഞ്ഞു തൂവുനേ… ഹല്ലേലൂയാ ഹല്ലേലൂയാ(2)
എൻ മണാളനേ എന്റെ പൊന്നു കാന്തനെ
നിൻ മുഖം നേരിൽ കാണാൻ ആശ ഏറുനേ
ആ വാനമേഘത്തിൽ തൻ ദൂതരുമൊത്ത്
എന്റേ പേര് ചൊല്ലി അങ്ങ് മാടി വിളിച്ചാൽ
അപ്പാ ഞാൻ നിന്നിൽ മറഞ്ഞു പാടുമേ ഹല്ലേലൂയ ഹല്ലേലൂയ
അപ്പാ ഞാൻ നിന്നിൽ മറഞ്ഞു പാടുമേ ഹല്ലേലൂയാ ഹല്ലേലൂയാ (2)
#christian_devotional songs #New Tamil Christian Song #Malayalam Christian Song #Christian Classical Song #Traditional Christian Song #latestmalayalamdevotional #nombukalam #christian_devotional #nombukalam #nombukalaganangal #top10 #malayalamhit #latestmalayalamdevotional #nombukalam #nombukalaganangal #top10 #malayalamhit #christian_devotional #nombukalam #nombukalaganangal #top10 #malayalamhit #latestmalayalamdevotional #nombu #lent #malayalamlentensong #goodfriday #dukhavelli #christiandevotionalsong #communionsong #MALAYALAMDEVOTIONALSONG #2022hitsong #latesthitsong2022 #2022hitsong #adipolisong #trendingsong #MALAYALAMchristiandevotionalsong #2023 hitsong #christiandevotionalsong #christiandevotionalsong #melody #ARADHANASONG #RETREATSONG #HOLYMASS #new malayalam songs
#devotional songs Malayalam
#devotional songs
#malayalam old songs
#malayalam songs 2022
#malayalam christian songs
#malayalam christian devotional song
#malayalam christian devotional songs
#malayalam devotional songs
#malayalam devotional songs Christian
#christian devotional songs Malayalam
#christian songs
#christian devotional songs
#devotional songs