bethalem puriyilay | Malayalam carol song | Malayalam Christmas song | Chris Audios |

Deal Score0
Deal Score0
bethalem puriyilay | Malayalam carol song | Malayalam Christmas song | Chris Audios |

bethalem puriyilay | Malayalam carol song | Malayalam Christmas song | Chris Audios |


#malayalamcarolsongs #carolsongsmalayalam #carolsongs

Enchanting melodies echoed as a vibrant ensemble of young Chicagoans embarked on a heartwarming caroling journey ,spreading the radiant spirit and merriment of Christmas .

Song Credits
Song : bethalem puriyilay
Chorus : Sajan Francis ,Sanoop , Ratheesh Narayanan ,Ankith , Bineesh , Krishnakumar , Nirmal & Suresh
Orchestration : Pauly Thrissur
Clarinet ; Mathews K O
Rhythm ;
Base Drum ,Snare Drum , Tambourine ; Sudheesh K N
Recording : Sundar
Mix & Mastering : Sundar
Studio : Digi Tracks Thrissur

Camera & Direction : Prathish Thomas
Design : Bijoos Color Sign
Editing : Prathish Thomas
Special Thanks :

Produced By Robin Jos Cheruvally
Published By Chris Audios

Ⓟ&ⓒ Chris Audios2023

For the Karaoke :-

For more videos visit:-

Website :
Facebook : https://www.facebook.com/chrisaudios?mibextid=LQQJ4d
Twitter :
Telegram :
ShareChat :
Instagram :

Please 𝐶𝑜𝑛𝑡𝑎𝑐𝑡 𝑢𝑠:-
𝐸-𝑚𝑎𝑖𝑙 : robinjoscheruvally@gmail.com
𝑃ℎ :
𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 6282809700
Whatsapp Channel :
https://whatsapp.com/channel/0029VaA32B62ER6pTK7Yrn0i*

ANTI-PIRACY WARNING *

This content is Copyright to Chris Audios . Any unauthorized reproduction, redistribution or re-upload of video or audio is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Those who wish to post any audio video content , licensed to in their YouTube Channels/ Social Media sites must contact us. Also any amount of unauthorized / unlicensed copying, distribution, modification of our licensed content may result in taken down as the infringing content.
©️ 2023 Chris audios

​​​​ബേതലേം പുരിയിലായ്
വന്നു പിറന്നുണ്ണിയേശു
ലോകപാപം നീക്കുവാനായ്
പാരിതിൽ മനുഷ്യനായ്
വന്നല്ലോ ഈ രാവിൽ നാഥൻ
മറിയത്തിൻ മകനായി മണ്ണിൽ (2)

പോയിടാം കൂട്ടരേ സ്വർല്ലോക നാഥന്റെ
ജനനത്തെ ലോകമെങ്ങും ഘോഷിച്ചീടാം (2)
തപ്പുതാള മേളമോടെ ഒത്തുചേർന്നു പാടിടാം
സ്വർഗ്ഗനാഥൻ ഭൂവിൽ വന്ന സുദിനം
പാട്ടു പാടി ഘോഷിച്ചീടാം – ഇന്ന് –
ആർത്തുപാടി ഘോഷിച്ചീടാം (2)
(തപ്പുതാളമേളമോടെ ,,,,)

രാജാധിരാജാവാം ശ്രീയേശുനാഥന്റെ
തൃപ്പാദം കുമ്പിട്ടീടാം (2)
ആമോദരായിന്നു ആനന്ദഗീതികളാൽ
സാമോദം വാഴ്ത്തിപ്പാടാം
ആമോദരായിന്നു ആനന്ദഗീതികളാൽ
സാമോദം വാഴ്ത്തിപ്പാടാം

പോയിടാം കൂട്ടരേ….

അജപാലകരെല്ലാം ആഹ്ലാദത്താലിന്നു
നാഥനെ സ്തുതിച്ചിടുന്നു (2)
ശാസ്ത്രിമാർ മൂവരും കാഴ്ചകളർപ്പിച്ച്
രാജനെ വന്ദിക്കുന്നു
ശാസ്ത്രിമാർ മൂവരും കാഴ്ചകളർപ്പിച്ചു രാജനെ വന്ദിക്കുന്നു

പോയിടാം ,,,,,,,

#chrisaudios
#robinjoscheruvally
#carol
#malayalamchristmassongs
#malayalamchristmasdevotionalsong
#malayalamchristmassongs
#bandsetkerala
#bandsetmusic
#bandset

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

Chris Audios
      SongsFire
      Logo