Carol parody song latest 2022| ദേവദൂതർ പാടി എന്ന പാട്ടിൻ്റെ കരോൾ പാരഡി

Carol parody song latest 2022| ദേവദൂതർ പാടി എന്ന പാട്ടിൻ്റെ കരോൾ പാരഡി


ദേവദൂതർ പാടി എന്ന പാട്ടിൻ്റെ കരോൾ പാരഡി@fasttrackvlog1126

#carol #carolsinging #carolsong#latest
#carol
#fasttrackvlog
#latest #2022

പൂനിലാവ് പെയ്തു താരകങ്ങൾ മിന്നി മഞ്ഞണിഞ്ഞ രാവിൽ ഉണ്ണിയേശു പിറന്നൂ .. (2)

ആട്ടിട യ രോടിയെത്തി ഉണ്ണിയെ കാണാനായി വാനിലായി ദൂതരെത്തി ഉണ്ണിയെ കാണാനായി.. ലോകത്തിന്റെ രക്ഷകനായി..സ്നേഹദീപ മാർഗ്ഗവുമായി ഉണ്ണിയേശു പിറന്നൂ …

കൈകൾ കൊ ട്ടിപ്പാടാം …കിന്നരങ്ങൾ മീട്ടാം.. മഞ്ഞണിഞ്ഞ രാവിൽ ഉണ്ണിയേശു പിറന്നൂ ..

ആയിരം താരങ്ങൾ വാനില്‍ മിന്നി..
അഴകാർന്ന താരകം ദൂതായ് വന്നു.. (2). ആട്ടിടയരവർ കണ്ടു വന്നു..ഉണ്ണീശോയെ കണ്ടു…

ഭൂമിയിൽ ആഹ്ലാദം.. സ്വർഗ്ഗത്തിൽ സന്തോഷം.. (2)
lyrics:Jaison Devassy Palakkadu

Trip.com WW

Scroll to Top