Christmas carol song| AnnaBaby|DellishVamattam #christianchristmassongs #malayalamchristmassongs|
#latestmalayalamChristmassong #latestChristmassongmalayalam2023 #newchristianDevotionalsong2023
This is a Christmas carol song in malayalam written and composed by Dellish Vamattam.
🎼song details 🎼
അത്യുന്നതങ്ങളിൽ ആകാശ വീഥിയിൽ മാലാഖമാർ ചേർന്ന് പാടി
സന്മനസ്സുള്ളോരം മാനവരേവർക്കും
ശാന്തി സമാധാനമേകി (2)
ഹാലേലൂയ ഹാലേലൂയ… (2)
മഞ്ഞു പൊഴിയുമീ പാതിരാവിൽ
മാമരം കോച്ചുമീ പുണ്യ രാവിൽ -2
ബദ്‌ലഹേം തന്നിലെ പുൽ തൊഴുത്തിൽ ദീപ പ്രഭ തൂകീ ദിവ്യ താരം
മന്നിൽ സ്നേഹ പ്രഭാവമായ് ഉണ്ണി ഈശോ
ഹാലേലൂയ ഹാലേലൂയ…ത(2)
രാജാധി രാജനാം സ്നേഹ നാഥൻ
താതനാം ദൈവത്തിൻ ഏക പുത്രൻ (2)
മണ്ണിനും വിണ്ണിനും താരക രാജനായ്
ലോകൈക നാഥൻ പിറന്നിടുന്നു
എങ്ങും പൊൻ ശോഭ തൂകി തിളങ്ങിടുന്നു
അത്യുന്നതങ്ങളിൽ ആകാശ വീഥിയിൽ മാലാഖമാർ ചേർന്ന് പാടി
സന്മനസ്സുള്ളോരം മാനവരേവർക്കും
ശാന്തി സമാധാനമേകി(2)
ഹാലേലൂയ ഹാലേലൂയ..,(2)
FFS Creations presents
New Malayalam Christmas Song
Music & Lyrics: Dellish Vamattam
Singer: Anna Baby ( Female version)
BGM: Scaria Jacob
Mix& Master: Jinto John
Studio: Geetham Cochin.
#christiandevotionalsongmalayalam
#new
#newmalayalamsong
#newCommunionsong 2023
#latestChristiandevotionalsong2023
#2023 malayalam Christmas song
#latestcarolsongsmalayalam
This song is copy right ©️Dellish Vamattam 2018


