CHRISTMAS SONG 2023| MALAYALAM CHRISTMAS SONG| CHRISTMAS CAROL| CHRISTMAS SONG | TRENDING
KACHAPPILLY PRODUCTION
PRODUCED BY : ROY KACHAPPILLY
CO PRODUCED BY : JONAS CYRIAK SALEESH
MUSIC : DR JIMIL GEORGE
LYRICS : ROY PARAKKAL
SINGER : ABHINANTH MOHAN & ALDRYA SABU
DIRECTION & CHOREOGRAPHY : SUJITH SUBRAMANIYAN
DOP : JOYSON FOG
EDIT : VIBEESH
MIXING MASTERING & RECORDED BY : AJI DENROSE
DANCER : SREEKUTTAN , AMALNADH, MITHUL , BABY LACHU , ABREENA VARGHESE , ANN VARGHESE, ELMA ELIZABETH ANTONY , AADYA ISABEL
CHRISTMAS SONG 2023| MALAYALAM CHRISTMAS SONG| CHRISTMAS CAROL| CHRISTMAS SONG | TRENDING
LYRICS
വരുവിൻ …. അതിമോദമായ് പാടാം……
ഉണ്ണിയേശുവിൻ ഗീതം…..
മേലെ വാനം രാവിൽ പുഞ്ചിരി തൂകി
മാനത്തൊരു പുതു പുത്തൻ താര മുദിച്ചു.
നക്ഷത്ര കുഞ്ഞുങ്ങൾ കണ്ണുകൾ ചിമ്മി
മണ്ണിൻ വിരിമാറിൽ ഒരു പുൽ കുടിൽ കണ്ടു.
ആ കാലിതൊഴുത്തിനുള്ളിൽ
കാലങ്ങൾ കാത്തിരുന്ന
ദൈവത്തിൻ സുതനെ കണ്ടൂ…
അവിടെ താരാട്ടുപാടുവാനും
താളം പിടിക്കുവാനും
മാലാഖ കുഞ്ഞുങ്ങളാ….
ആട്ടിൻപറ്റവും ആട്ടിടയരും
അന്തിയുറങ്ങുന്ന നേരം
ദൈവദൂതനും മാലാഖ വൃന്ദവും
മണ്ണിലിറങ്ങി വരുന്നു.
ദൂതൻ തൻ ദൂതു കേട്ട
ഇടയൻമാരെല്ലാരും
കാലി കൂടും തേടി തേടി
പുൽകൂടിനുള്ളിലുറങ്ങും
ഉണ്ണീശോയെ കണ്ടു വണങ്ങിടുന്നേ
നീല നിലാവത്ത് മഞ്ഞിൽ കുളിച്ചിട്ട്
മിന്നിതിളങ്ങുന്ന രാവ്
തപ്പിൻ്റെ താളത്തിൽ ബാൻ്റടി മേളത്തിൽ
ആടി തിമിർക്കുന്ന രാവ്
കണ്ണുകൾക്കാനന്ദമേകുന്ന രാവ്
കണ്ണീരുമായ് കുന്ന കാരുണ്യരാവ്
ആനന്ദ രാവ് ആത്മീയ രാവ്
രാവ് രാവ് സുന്ദരരാവിത് ക്രിസ്മസ്സ് രാവ്
ദൂരെ ദൂരെ ദൂരെ നിന്നും
മിന്നും താരകം നോക്കി
മൂന്നു പേര വർരാജാക്കന്മാർ
ഉണ്ണിയെ തേടി വരുന്നു.
മരുഭൂവിൻ വഴി താണ്ടി
മലയും പുഴയും കടന്ന്
കാലി കൂടും തേടി തേടി
പുൽകൂട്ടിൽ ഉണ്ണിയെ കണ്ട്
കാഴ്ച്ചകൾ വച്ചു വണങ്ങിടുന്നേ