
En Priyaneppol Sundaranay | Cicily Abraham | C S Mathew | Malayalam Christian Devotional Songs
എൻ പ്രിയനെപ്പോൽ സുന്ദരനായ് | En Priyanepol Sundaranay
Lyrics & Music : C. S. Mathew
KARAOKE TRACK LINK : https://youtu.be/JrcRnDxbl7U
Singer : Cicily Abraham
Orchestration : Clint Johnson
Recorded at Oshin Green by Benny Johnson
Mix & Master : Jovey George Sujo
Content Co-ordinator : Reji Abraham
Content Owner : Manorama Music
Listen “En Priyanepol ” Album on your favorite Streaming Platforms :-
https://gaana.com/song/en-priyanepol-sundaranay
iTunes : https://geo.itunes.apple.com/WebObjects/MZSearch.woa/wa/advancedSearch?allTitle=En%20Priyaneppol%20Sundaranay&entity=album&media=all&submit=seeAllLockups&at=1l3v9Tx
Amazon Music : http://www.amazon.de/s/ref=nb_sb_noss?__mk_de_DE=%C5M%C5Z%D5%D1&url=search-alias%3Ddigital-music&field-keywords=En%20Priyaneppol%20Sundaranay&x=0&y=0
Qobuz : http://www.qobuz.com/recherche?q=En%20Priyaneppol%20Sundaranay&i=boutique
Deezer : http://www.deezer.com/album/230239152
KK Box : http://www.kkbox.com/tw/en/search.php?search=mix&word=En%20Priyaneppol%20Sundaranay
Tidal : https://listen.tidalhifi.com/search/En%20Priyaneppol%20Sundaranay
For song release/production on this Manorama Christian Devotional Youtube channel
𝐶𝑜𝑛𝑡𝑎𝑐𝑡 :- 𝐸-𝑚𝑎𝑖𝑙 : manoramamusicnew@gmail.com / rejimanorama5360@gmail.com
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9895047182
★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any Unauthorized Reproduction, Redistribution Or Re-Upload in Facebook, Youtube, etc… is Strictly Prohibited of this video.
എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്
ആരെയും ഞാന്‍ ഉലകില്‍
കാണുന്നില്ലാ മേലാലും ഞാന്‍ കാണുകയില്ലാ
സുന്ദരനാം മനോഹരാ നിന്നേപ്പിരിഞ്ഞി ലോകയാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സല
മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
1. സർവാംഗസുന്ദരന്‍ തന്നെ എന്നെ വീണ്ടെടുത്തവന്‍
സര്‍വ്വ സുഖസൗകര്യങ്ങള്‍ അര്‍പ്പിക്കുന്നെ ഞാന്‍ സുന്ദരനാം..
2. യെരുശലേം പുത്രിമാരെന്‍ ചുറ്റും നിന്നു രാപകല്‍
പ്രീയനോടുള്ളനുരാഗം കവര്‍ന്നീടുകില്‍ സുന്ദരനാം
3. ലോകസുഖ സൗകര്യങ്ങളാകുന്ന പ്രതാപങ്ങള്‍
മോടിയോടു കൂടെയെന്നെ മാടിവിളിച്ചാല്‍ സുന്ദരനാം
4. വെള്ളത്തിന്‍ കുമിളപോലെ മിന്നി വിളങ്ങീടുന്ന
ജടീകസുഖങ്ങലെന്നെ എതിരേല്‍ക്കുകില്‍ സുന്ദരനാം
5. പ്രേമമെന്നില്‍ വര്‍ദ്ധിക്കുന്നെ പ്രീയനോടു ചേരുവാന്‍
നാളുകള്‍ ഞാനെണ്ണിയെണ്ണി ജീവിചീടുന്നെ സുന്ദരനാം
Facebook : http://www.facebook.com/manoramasongs
YouTube : https://www.youtube.com/c/ChristianDevotionalSongs
Twitter : https://twitter.com/manorama_music
Parent Website : http://www.manoramaonline.com
#EnPriyanepol #CicilyAbraham #CSMathew