Ente Prarthanakal Ente Yachanakal | A Testimonial Song | SUJI SAM | Maramon Convention Hit Song

Deal Score0
Deal Score0
Ente Prarthanakal Ente Yachanakal | A Testimonial Song | SUJI SAM | Maramon Convention Hit Song

Ente Prarthanakal Ente Yachanakal | A Testimonial Song | SUJI SAM | Maramon Convention Hit Song


Song: എൻറ്റെ പ്രാർത്ഥനകൾ എൻറ്റെ യാചനകൾ
Lyrics & Music: Jojy Thomas Narakathany
BGM: Bejjoy Babu
Singer: Suji Sam

ദൈവകൃപയാൽ എഴുതപ്പെട്ട “എൻറ്റെ പ്രാർത്ഥനകൾ എൻറ്റെ യാചനകൾ…” എന്ന് തുടങ്ങുന്ന ഈ ഗാനം 2020 മാരാമൺ കൺവൻഷനിൽ സെലക്ട് ചെയ്യപ്പെട്ടത് ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഭാഗ്യമായി കരുതുന്നു. ദൈവകൃപയുടെ തണലിൽ ഇരുന്ന് രചിക്കപ്പെട്ട ഈ ഗാനം സഭാവ്യത്യാസമെന്നെ ജനങ്ങൾ ഏറ്റെടുത്തു. ജീവിത തീച്ചൂളയിൽ കൂടി കടന്നു പോയപ്പോൾ എഴുതപ്പെട്ട ഈ ഗാനം ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു എന്നത് വലിയ ഒരു അനുഹ്രഹമായി കരുതുന്നു. എല്ലാ മഹത്വവും പുകഴ്ച്ചയും യേശു കർത്താവിന് മാത്രം.

മാർത്തോമ്മാ സഭയിലെ യുവ വൈദികൻ റവ. സാം തോമസ്സിൻറ്റെ സഹധർമ്മിണി സുജി സാം കൊച്ചമ്മ ഈ ഗാനം അതിമനോഹരമായി ആലപിച്ചിരിക്കുന്നു.

ഇതിലെ ഓരോ വരികളും ഈണവും ഇന്നും മനസ്സിൽ ധൈര്യവും ബലവും പകരാറുണ്ട്‌. ആരെല്ലാം കൈവിട്ടാലും, എത്ര പ്രയാസമേറിയ ജീവിത സാഹചര്യങ്ങൾ ആണെങ്കിലും നമ്മെ കൈവിടാത്ത ഒരു ദൈവമുണ്ട്, സ്നേഹനിധിയായ യേശുകർത്താവ്.

പ്രതികൂല സാഹചര്യങ്ങളിൽ, എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്ന് കരുതാതെ, മനമുരുകി പ്രത്യാശയോടെ തവസന്നിധിയിൽ പ്രാർത്ഥിച്ചാൽ ഉത്തരം നൽകുന്ന ഒരു ദൈവം ഇന്നും ജീവിക്കുന്നു എന്നറിയുക . ഇത് ഞങ്ങളുടെ ജീവിത സാക്ഷ്യമാണ്. കേൾക്കുന്ന ഒരോ ഹൃദയങ്ങളെയും ഈ ഗാനം സ്‌പർശിക്കട്ടെ എന്ന പ്രാർത്ഥനയോടെ സമർപ്പിക്കുന്നു.

#malayalam
#christ
#christiansongs
#christmas2023
#christianity
#christmas
#worship
#devotional
#christmasmusic
#christianshorts
#youtubeshorts
#youtube
#youtuber
#youtubevideo
#youtubechannel
#youtubers
##maramonconvention
#maramon
#youtubeindia
#malayalamchristianhits
#traditional
#traditionalsongs
#christiantraditionalsong
#worshipsongs
#christianworship
#christianworshipsongs

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

Jojy Abraham Thomas
      SongsFire
      Logo