Innu Pakal Muzhuvan | ഇന്നു പകല്‍ മുഴുവന്‍ | Malayalam Christian Song | Roy Puthur|Match Point Faith
Presenting Malayalam Christian Devotional Song Innu Pakal Muzhuvan ഇന്നു പകല്‍ മുഴുവന്‍
▪︎Singer : Roy Puthur
▪︎Lyrics & Music : P.V. Thommy
▪︎Orchestration, Mix & Master : Shalom Benny
▪︎Recording : Anoop, RealTone Studio
▪︎ DOP: Reniith Raju
▪︎ Edit : Vishnu S Kadaikode
▪︎Design : Biju K.B
💙Subscribe Now►https://bit.ly/3fdmJE8
KARAOKE ~ https://youtu.be/YdASq1TnNsM
🎵Streaming On:
🎶https://open.spotify.com/track/1di9d0kxC4v4avs3Z5Kp36?si=dIieQqhkSK24xb3VufLRlA
🎶https://itunes.apple.com/album/id/1654663068
🎶https://www.deezer.com/album/375635247
🎶https://gaana.com/song/innu-pakal-muzhuvan
🎶https://www.saavn.com/s/song/malayalam/Innu-Pakal-Muzhuvan—Single/Innu-Pakal-Muzhuvan/RQUsRw5VXXA
▶️ഇന്നു പകല്‍ മുഴുവന്‍ കരുണയോടെന്നെ സൂക്ഷിച്ചവനേ
നന്ദിയോടെ തിരുനാമത്തിന്നു സദാ
വന്ദനം ചെയ്തിടുന്നേന്‍
അന്നവസ്ത്രാദികളും സുഖം ബലമെന്നിവകള്‍ സമസ്തം
തന്നടിയാനെ നിത്യം പോറ്റീടുന്ന
ഉന്നതന്‍ നീ പരനേ
മന്നിടം തന്നിലിന്നും പലജനം ഖിന്നരായ് മേവിടുമ്പോള്‍
നിന്നടിയാനു സുഖം തന്ന കൃപ
വന്ദനീയം പരനേ
തെറ്റുകുറ്റങ്ങളെന്നില്‍ വന്നതളവറ്റ നിന്‍റെ കൃപയാല്‍
മുറ്റും ക്ഷമിക്കേണമേ അടിയനെ
ഉറ്റു സ്നേഹിച്ചവനേ
എന്‍ കരുണേശനുടെ ബലമെഴും തങ്കനാമമെനിക്കു
സങ്കേത പട്ടണമാം അതിലകം
ശങ്കയെന്യേ വസിക്കും
വല്ലഭന്‍ നീ ഉറങ്ങാ തടിയാനെ
നല്ലപോല്‍ കാത്തിടുമ്പോള്‍
ഇല്ലരിപുഗണങ്ങളക്കധികാരം
അല്ലല്‍ പെടുത്തീടുവാന്‍
ശാന്തതയോടു കര്‍ത്താ തിരുമുന്നില്‍
ചന്തമായിന്നുറങ്ങി
സന്തോഷമോടുണരേണം ഞാന്‍ തിരു
കാന്തി കണ്ടുല്ലസിപ്പാന്‍
▶️Innu pakal muzhuvan karunayod
enne sukhshichavane
naniyode tirunamathinnu sada
vandanam cheythidunnen
Annavastradikalum sukham balam
ennivakal samastham
thannadiyane nityam pottidunna
unnadhan nee parane
Mannidam tannilinnum palajanam
khinnarayi mevidumpol
ninnadiyanu sukham thanna kripa
vandaniyam parane
Thettukuttangalennil vannathala
vatta ninde kripayal
muttum kshamikkename adiyane
uttu snehichavane
En karuneshanude balamezhum
thankanamamenikku
sanketa pattanamam atilakam
shankayenye vasikkum
Vallabhan nee urangath adiyane
nallapol kathidumpol
illaripuganangalkadhikaram
allal peduthiduvan
* ANTI-PIRACY WARNING *
This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.
#christiandevotionalsongs #traditionalchristiansong
#newchristiansongs #RoyPuthur #malayalamchristiandevotionalsongs #worshipsongs #christiansongs
#matchpointfaith
_______________________________
Enjoy & stay connected with us!
👉 Subscribe to Match Point Faith: https://bit.ly/Match_Point_Faith
👉 Like us on Facebook: https://www.facebook.com/MPCFaithAndPractice
👉 Follow us on Instagram: https://www.instagram.com/matchpointcreations/
traditional Malayalam christian song,
malayalam song,
new malayalam songs,
devotional songs Malayalam,
devotional songs,
malayalam old songs,
malayalam songs 2022,
malayalam christian songs,
malayalam christian devotional song,
malayalam christian devotional songs,
malayalam devotional songs,
malayalam devotional songs Christian,
christian devotional songs Malayalam,
christian songs,
christian devotional songs,
devotional songs,