JESUS THE KING OF CHRISTMAS | NEW MALAYALAM CHRISTMAS SONG 2021 | BENNY THOMAS | SIBI JOSEPH

JESUS THE KING OF CHRISTMAS | NEW MALAYALAM CHRISTMAS SONG 2021 | BENNY THOMAS | SIBI JOSEPH


#christmassong #latestchristmassong #malayalamcarolsong
[Note: Please plug in your headphones for an enhanced audio experience!]

ഈ വർഷത്തെ ഏറ്റവും പുതിയ ക്രിസ്തുമസ് ഗാനം നിങ്ങൾക്കായ്‌ സമർപ്പിക്കുന്നു.ഈ ഗാനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം അറിയിക്കുന്നതിനോടൊപ്പം ഈ ഗാനം നിങ്ങളുടെ സുഹൃത്തുകൾക്കും Share ചെയ്യാനും Subscribe ചെയ്യാനും മറക്കല്ലേ….

🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔

Ⓟ&ⓒ Shalom Benny Music 2021
_________________________________
♫ Song Details ♫
_________________________________

♪ Lyrics & Music : Benny Thomas
♪ Vocal : Sibi Joseph Uk
♪ Chorus : Amala Sebastian, Amala Francis , Merlin Jose
♪ Orchestration : Pratheesh Vj
♪ Final Mix & Master : Shalom Benny
♪ Editor : Alvin Abraham
♪ Studio : Gowry Studio Vaikom

♪ KARAOKE LINK |

________________________________
♫ Lyrics ♫
________________________________

മംഗള ഗീതം പാടി
മാലാഖമാർ വന്നു
മണ്ണിൻ മടിയിലുറങ്ങും നാഥന് രാരിരം പാടാൻ
ദൈവത്തിൻ പ്രിയ ജാതൻ
പുൽകൂട്ടിൽ പിറന്നു
അഖിലജനത്തിന്നധിപതിയായി എന്നും വാഴുവാൻ
ഒരു ഗണമായി, ഒരു മനമായി
പാടാം പാടാം, പാടാംഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഇൻ എക്സൽസിസ് ദേയു

അത്യുന്നതനാം ദൈവത്തിൻ തിരു സ്നേഹം അഖില ജനത്തിനുമലിവോടെന്നും നൽകാൻ
വന്നവനാം രാജാവേ തിരുമുന്പിൽ കുമ്പീടാം
നിൻ സ്നേഹത്തിൻ സാക്ഷികളായി ഇഹലോകെ വാഴാം
ഇനിയുണരാം ഇത്‌ പാടാം
ഇമ്മാനുവേൽ , ഇമ്മാനുവേൽ

മാനവമനസ്സിൽ സ്നേഹത്തിൻ സാമ്രാജ്യം സ്ഥാപിച്ചീടാൻ വന്നൊരു ദൈവ കുമാരാ
നീയല്ലോ രക്ഷകനും നീ മാത്രം കർത്താവും
നിൻ നാമത്തിൽ സർവ്വ ജനങ്ങളുമാനന്ദിക്കട്ടെ
ഇനിയുണരാം ഇത്‌ പാടാം
ഹാലെലുയ്യ , ഹാലെലുയ്യ .

നിങ്ങളുടെ ഗാനങ്ങൾ ഞങ്ങളുടെ channel – ലൂടെ Publish ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ
𝐶𝑜𝑛𝑡𝑎𝑐𝑡 𝑢𝑠:-
𝐸-𝑚𝑎𝑖𝑙 : [email protected]
Mob : 9656164511 | 9847041477
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : 9656164511

*ANTI-PIRACY WARNING*
This Audio Visual content is Copyright protected and licensed to Shalom Benny Music. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Those who wish to post any audio video content , licensed to Shalom Benny Music, in their YouTube Channels/ Social Media sites must contact us. Also any amount of unauthorized / unlicensed copying, distribution, modification of our licensed content may result in taken down as the infringing content.

©️ 2021 ShalomBennyMusic

#ChristmasSong #christmasinbethlehem #MalayalamCarolSong
#ChristmasSongsandCarols #christmasplaylist #christmasmusic #merrychristmas#NewChristmasSong #NewChrismasCarolSong #ChristmasCarolSongs #MalayalamChristmasSongs #ChristmasSongsMalayalam #CarolSongsMalayalam
#LatestChristmasSongs Christmas Song, Malayalam Christmas Song, New Christmas Song

Trip.com WW

Scroll to Top