Karayodu Cherkkunna Nadhan | Christian Devotional Video Album | Gineesh John | Libin Baby | Roy John

Karayodu Cherkkunna Nadhan | Christian Devotional Video Album | Gineesh John | Libin Baby | Roy John

Karayodu Cherkkunna Nadhan | Christian Devotional Video Album | Gineesh John | Libin Baby | Roy John


കരയോട് ചേർക്കുന്ന നാഥൻ | Karayodu Cherkkunna Nadhan
KARAOKE – https://youtu.be/JhqGZqOm8iQ

Singer: Gineesh John Mambally

Music & BGM: Libin Baby Pallikkunnel

Lyrics: Roy John Chirackal

Studio: Gowry Vaikom

Recordist: Christopher

Mixing: Bibin John

DOP: Bibin Sager

Shots: Roskey

Special Thanks: Yesudas Xaver & Geethu Puthuppally

Banner: RL Creations Presents

Content Owner : Manorama Music

കരകാണാതാഴിയിൽ വലയുന്ന മക്കളേ
കരയോട് ചേർക്കാൻ നാഥനില്ലേ
കണ്ണീര് തൂകുന്ന കണ്ണുകൾക്കുള്ളിൽ
കരുണാമയനീശന്റെ കാവലില്ലേ ..

തിരതല്ലിയലയുന്ന ജീവിത പടകതിൽ
അമരത്ത് നാഥനുണ്ടാകുമല്ലോ.
അകതാരിലുയരുന്ന ഘോര തിരയിലും
നങ്കൂരമായിന്നരികിലില്ലയോ..

കൊടിയ കാറ്റേശുന്ന ആഴിതൻ നടുവിലും
തിര മീതെ നാഥനണയുമല്ലോ.
ഒരു മോക്ഷ വഴിതേടി അലയുന്ന മക്കളേ
സ്വർഗ്ഗീയ ഗേഹം നിങ്ങൾക്കില്ലയോ..

★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any unauthorized reproduction, redistribution or
re-upload in Facebook, Youtube, etc… is strictly prohibited of this video.

Please share this video and subscribe this channel for more videos…
https://youtube.com/ManoramaChristianSongs

സബ്സ്ക്രൈബ് ചെയ്യൂ…
മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ ഫേസ്ബുക് പേജ്: https://www.facebook.com/ManoramaMusicChristian

മനോരമ മ്യൂസിക് യൂട്യൂബ് ചാനൽ:
https://www.youtube.com/c/ManoramaChristianSongs

#NewMalayalamChristianSongs #manoramachristiandevotionalsongs #manoramamusic

Trip.com WW

Scroll to Top