Kumbittaradikkam Unni eesoye | Malayalam Christmas Song 2021 Maria kolady | Sunil christudas

Deal Score0
Deal Score0
Kumbittaradikkam Unni eesoye | Malayalam Christmas Song 2021 Maria kolady | Sunil christudas

Kumbittaradikkam Unni eesoye | Malayalam Christmas Song 2021 Maria kolady | Sunil christudas


Lyrics Music & Orchestration: Sunil Christudas
Flute :Anil Govind
Singer :Maria Kolady
Supporting vocals :Ancy Godfrey, Amala Joy, Sofiya Jerry
Mixing and mastering :Shaji Joosa Jacob
Studio :Sound O’Clock
Recording :Geetham Audios Kochin
Editing :Akhil Thomas

കുമ്പിട്ടാരാധിക്കാമുണ്ണീയീശോയെ
പുൽതൊഴുത്തിലെ സ്വർഗ്ഗരാജാവേ
സർവ്വലോക നാഥാ നിന്നെ വാഴ്ത്തുന്നു
മന്നിടത്തിലെ പുണ്യസൂനമേ

Ch:നിന്നേത്തേടി വന്നു ആരാധിക്കാനായ്
വിണ്ണിൻ കതിരവനെ കൺനിറയെ കാണാനായ്

സകല ജനതകളും സ്തുതിക്കുവിൻ
സർവേശസൂനു ഈ രാവിൽ
സർവജനതക്കെന്നും ശാന്തിയേകും
സദ്വാർത്തയുമായി പുൽക്കൂട്ടിൽ പിറന്നു

ഗ്ലോറിയ ഗ്ലോറിയ
ഗ്ലോറിയ ഗ്ലോറിയ

മാനവനു വിണ്ണിൽ നിന്നും പുണ്യം പെയ്യുന്നു
പാരിലെങ്ങും വെണ്മയേറും കാന്തി തൂകുന്നു (2)
അംബരവീഥികളിൽ വെൺകതിരൊളി വിതറും
താരകജാലകമേ താവകസ്തുതി പാടൂ
ദൈവസുതൻ കന്യകയിൽ നിന്നുമിതാ ഭൂജതാനായ്

കുഞ്ഞോമലുണ്ണിയുറങ്ങ്
പോന്നോമൽ പൈതലുറങ്ങ് (2)

നീലാകാശം നീളേ വാനവഗീതം കേൾക്കുന്നു
തൂവെൺമഞ്ഞിൻ തുള്ളിയിലാശാ നാളം കാണുന്നു (2)
മനസ്സുകളിൽ നിറയും രക്ഷാസംഗീതം
അധരങ്ങളിലൂറും പുഞ്ചിരിയായി പൊഴിയാം
മഹിമവെടിഞ്ഞോരീശൻ മന്നിലിതാ ഭൂജാതനായ്

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

STRING MUSICS 🎶🎧
      SongsFire
      Logo