LATEST MALAYALAM CHRISTMAS SONG 2020 │RAJALAKSHMY │SHIBU PRAKKANAM │PRADEEP TOM.
Note: Please plug in your headphone foe an enhanced audio experience} 🔔
🔔TURN ON THE BELL ICON and get alert when we release new videos.🔔🔔 Watch, Share and Subscribe now.
Album: HEMANDARAVU.
Lyrics and Music By: Shibu Prakkanam.
Singer: Rajalakshmy.
BGM Programmed By: Pradeep Tom.
Solo Violin: Francis Xavier
Chorus: Cochin Chorus .
Song Recorded: Bairavi Studio,TVM., Santhom Media, Cochin.
Mixing and Mastering : Pradeep Tom.
DOP : Renju Sreeram.
Video Cuts: Picasso Cuts & Palettes.
*Anti Piracy Warning* This content is Copyright to Kinnaram Musiq. Any unauthorized reproduction, redistribution or re-upload is against those who violate the copy right of the following materiel presented.
Shivani Digital, PTA. For enquiries please contact Shibu Prakkanam – [email protected]
Lyrics.
രാപ്പാടികൂട്ടം ഈണത്തിൽ പാടി
വന്നുനോക്കൂ ഈ കാലിത്തൊഴുത്തിൽ
ഇന്നു വെള്ളിനക്ഷത്രം ഞങ്ങൾ കണ്ടു
മന്നിൻ രാജരാജനെ കണ്ടൂ ഞങ്ങൾ.
പാതിരാചന്ദ്രൻ പാലൊളിതൂകി
വന്നുകണ്ടു പൈതലേ കണ്ടൂ (2)
വർണ്ണ രാജികൾ പെയിതിറങ്ങുന്ന
മാണിക്യമലരിനെ നോക്കിനിന്നു (2)
ആരിതു ആരിതു രാജകുമാരനോ
രാജാക്കൻമാരുടെ രാജാവോ?
ആരിതു ആരിതു രാജകുമാരനോ
നസ്രേത്തിൻ മുന്തിരിവള്ളിയോ?
താരകറാണികൾ നർത്തനമാടി
ഇമ്മാനുവേലിനെ എതിരേൽക്കുവാനായ് (2)
പൊന്നിൻ ചേലുള്ള പൈതലിൻ മേനിയിൽ
ഹേമന്തം തഴുകി പൊൻനിലാവിൽ (2)
ആരിതു ആരിതു രാജകുമാരനോ
രാജാക്കൻമാരുടെ രാജാവോ?
ആരിതു ആരിതു രാജകുമാരനോ
നസ്രേത്തിൻ മുന്തിരിവള്ളിയോ?
രാപ്പാടികൂട്ടം.
