
Mahonnathanam yeshuve song lyrics

Mahonnathanam yeshuve song lyrics
1. മഹോന്നതനാമേശുവേ! രാജാധിരാജാവേ സമ്പൂർണ്ണ ദൈവമനുഷ്യൻ നീ വാഴ്…… യേശുവേ!
2. വിണ്ണിൽ പ്രധാനിയായ നീ വിരോധികൾക്കായി മന്നിലിറങ്ങി മരിച്ചു നീ വാഴ്ക….യേശുവേ!
3. ലോകം ജഡം പിശാചെന്ന ഘോരവൈരികളെ ജയിച്ചു ഹാ! കീഴടക്കി നീ വാഴ്ക…..യേശുവേ!
4. നീ ജയിച്ചപോൽ ഞങ്ങളും ജയിച്ചു വാഴുവാൻ ജയാളിയായി ജീവിക്കും നീ വാഴ്ക്ക……യേശുവേ!
5.മർത്ത്യർ ഞങ്ങൾ അമർത്ത്യരായ് നിത്യവും വാഴുവാൻ ജീവവാതിൽ തുറന്നതാൽ നീ വാഴ്ക……..യേശുവേ!
Mahonnathanam yeshuve song lyrics in english
1. mahonnathanaam’eshuve! raajaadhiraajaave
sampoornna daivamanushyan nee vaazhka……Yeshuve!
2. vinnil pradhaani’yaaya nee virodhikal’kkaayi
mannilirangi marichu nee vaazhka…… Yeshuve!
3. lokam jadam pishaachenna ghora’vairikale
jayichu haa! keezhadakki nee vaazhka…… Yeshuve!
4. nee jayichapol njangalum jayichu vaazhuvaan
jayaliyaayi jeevikkum nee vaazhka…… Yeshuve!
5. marthyar njangal amarthya’raay nithyavum vaazhuvaan
jeevavaathil thurannathaal nee vaazhka……. Yeshuve!