Malayalam Christmas Carol Song by Babu Kodamvelil | Dhoothar Paadum Sangeetham | ft.Jeevan & Riya

Malayalam Christmas Carol Song by Babu Kodamvelil | Dhoothar Paadum Sangeetham | ft.Jeevan & Riya


Lyrics & Music | Babu Kodamvelil
Singers | Jeevan Kodamvelil Babu & Riya Elsa Johnson
Chorus | Johnson A J , Sally Johnson , Gracy Philip
Programming , Arrangements , Mixing | Jeevan Joy
Harmony | Jebin George Bobby
Mastering | Jim John
Recording | Kalabhavan Basheer
Studio | Kalabhavan Digitals
Camera | Adarsh G & Darsan K Babu
Associate | Anand Johnson
Cuts | Jeevan Kodamvelil Babu

special thanks to
Dr.BINU T.ABRAHAM (Kerala Dental Clinic,Aluva)
GIRISH SAFALYAM & PRIYA A.V

SONG LYRICS
ഗാനം കേൾക്കുന്നു ദൂരെ ദൂരെ
ഒരു പുതുഗാനം കേൾക്കുന്നു മേടുകളാകെ
താരം മിന്നുന്നു വാനിൻ മീതെ
ഒരു നവതാരം മിന്നുന്നു വീഥികളാകെ

ഹാലേലുയ്യാ ഹാലേലുയ്യാ
ദൂതർ പാടും സംഗീതം കേൾക്കാം (2)

1.
പൂക്കൾ ചാഞ്ചാടുന്നൊരു പുൽമേടുകളാകെ
കാറ്റിൻ തേരെറുന്നോരിടയസംഗീതം (2)
ഹൃദയതന്ത്രികളിൻ ദുഃഖം പെയ്തൊഴിയുന്നേരം
വീണക്കമ്പികളിൽ ഉണരുന്നൊരു ജീവൽസംഗീതം (2)

2.
കാലിക്കൂട്ടിൽ പൊന്നും മൂരും കാഴ്ചകളായ്
കുമ്പിട്ടാരാധിക്കും രാജാക്കന്മാരും (2)
ഒലിവിൻ ചിലകളാൽ പാരിൽ ഇടയർസംഘമതായ്
തംബുരു മീട്ടി പാടും കുഞ്ഞിനൊരോമൽ സമ്മാനം (2)

Trip.com WW

Scroll to Top