MANJIN THAZHVARA/മഞ്ഞിൻ താഴ്വ്വര/NEW MALAYALAM CHRISTMAS SONG/NEW MALAYALAM CAROL SONG

MANJIN THAZHVARA/മഞ്ഞിൻ താഴ്വ്വര/NEW MALAYALAM CHRISTMAS SONG/NEW MALAYALAM CAROL SONG


Heavenly Wings Music Production presents
……………………………………………………………….

MANJIN THAZHVARA
മഞ്ഞിൻ താഴ്വ്വര

Lyrics & Music-R Steephenson Roy Elavattom

Co-Ordinated By
……………………….
Vineesh S
Abhishek AS
Ebin B Biju
Prasanth S Jose

Vocal Male
…………………
Prasanth S Jose
Ebin B Biju
Abhishek A S
Praveen V S
Subin B S
Jewel S R

Vocal Female
……………………..
Bincy Dev
Aleena K S
Vinitha S S
Sona S B

Screen Play
………………..
Ancy Jose
Angel Vineesh
Nimmi Vinod
Vinitha C S
Aneesha S S
Aksa S S
Sona S B
Ardra S S
Vineesh S
Abhishek A S
Ebin B Biju
Praveen V S
Ashin S Anil
Jewel S R
Subin S B
Bibin B Biju
Benin B L
Ashlin B S
Jofna S S
Mikha S
Stephiya B S
Sikha A S
Sefina J Praveen

Camera and Editing by Izza Films

Recording And Mastering-Sangeeth Kumar Crystal wave

Keyboard :- Jewel S R

Trumpets: Vineesh S

Guitar : Benin Bl
…………………………
മഞ്ഞുമൂടിയ താഴ്വ‌രയിൽ ബേദ‌ഹേമിലെ പുൽക്കുടിലിൽ (2)
രക്ഷകൻ ഈശോ ജാതനായ് മനുകുല പാപ വിമോചകനായി മനു കുല പാപ വിമോചകനായി

താരം വിണ്ണിലാകെ ചിമ്മി ചിമ്മി നിന്നു ദൂതർ വാനിൽ നിന്നും ശാന്തിഗീതം പാടി (2) കുളിർമഞ്ഞു പെയ്യും… രാവിൽ വർണ്ണമേഘം പൂത്ത രാവിൽ ഭൂമി ധന്യമായി ഭൂമി ..ധന്യമായി.

(മഞ്ഞുമൂടിയ താഴ്വരയിൽ)

-Jingle bells chorus-

മാലാഖമാർ ഒത്തുപാടും ക്രിസ്‌മസിൻ പുണ്യ രാത്രി പരിമള കുളിർ കാറ്റ് വീശും ഉണ്ണിയേശു പിറന്ന രാത്രി തിങ്കൾ പൂക്കും രാവിൽ വർണ്ണം പൂക്കും മേട്ടിൽ തങ്ക കട്ടിൽ ഇല്ലാ സ്വർണ പട്ടും ഇല്ലാ മേരി സുതൻ ജാതനായി മേരി സുതൻ ജാതനായി.

(താരം വിണ്ണിൽ)

ദൂരെയൊരു നക്ഷത്രം ഉദിച്ചു കരുണാമയൻ ഭൂവിൽ പിറന്നു. പാരിതിൽ എങ്ങും മുഴങ്ങി പ്രവചന മന്ത്രാക്ഷരങ്ങൾ ആടുമേല്പവർ വന്നു ശാസ്ത്രി മൂവർ വന്നു കാഴ്ച്ച മൂന്നും വെച്ചു സ്തോത്ര ഗീതം പാടി മേരി സുതൻ ജാതനായി മേരി സുതൻ ജാതനായി.

(താരം വിണ്ണിൽ)

(മഞ്ഞുമൂടിയ താഴ്വ‌രയിൽ)
KARAOKE https://youtu.be/q3_u1q5AV-k?si=2B8FbkRZOYqvvbwV

************** THANK GOD **************

Trip.com WW

Scroll to Top