MANJU PEITHA RAVU I CHRISTMAS SONG 2023 I GIJOY GEORGE I JOBIN THACHIL I ARUN KUMARAN I CAROL NIGHT

Deal Score0
Deal Score0
MANJU PEITHA RAVU I CHRISTMAS SONG 2023 I GIJOY GEORGE I JOBIN THACHIL I ARUN KUMARAN I CAROL NIGHT

MANJU PEITHA RAVU I CHRISTMAS SONG 2023 I GIJOY GEORGE I JOBIN THACHIL I ARUN KUMARAN I CAROL NIGHT


{Note: Please plug in your headphones for an enhanced audio experience}
Please watch the video, write your valuable criticisms/thoughts; like, share it to your family & friends and SUPPORT us by SUBSCRIBING it.

മനോഹരമായ ഈ ഗാനം ഒരുക്കുന്നു….
“COSMOS MEDIA CREATIONS”

കേള്‍ക്കാം …ഷെയര്‍ ചെയ്യാം ……

♪ Album: “CAROL NIGHT”
♪ Song: Manju Peitha Raavu….

Lyrics: Gijoy George
Music: Jobin Thachil
Singer: Arun Kumaran
BGM & Mixing: Arun Kumaran
Production: COSMOS MEDIA CREATIONS

The copyrights of specific footages and photographs used in the video belong to the respective owners/producers.

* ANTI-PIRACY WARNING!
This content is copyrighted to “COSMOS Media Creations”.
Any unauthorized reproduction, redistribution or re-upload is strictly prohibited for this material and will be considered as copyright infringement. Legal action will be taken against those who violate the copyright of the presented material.

Lyrics:-
മഞ്ഞുപെയ്ത രാവ് മധുരനിലാവ്
മന്നിടത്തിൽ മാനവനു പൂങ്കനവ്
വിണ്ണിലേക താരം കൺതുറന്ന രാവ്
വിശ്വമേറെ കാത്തിരുന്ന നേരരിവ്
മഞ്ഞുപെയ്ത രാവ് …….

Chorus..
ഉണ്ണി ഉണ്ണി ഉണ്ണീശോ…
വന്നണഞ്ഞു പുൽക്കൂട്ടിൽ
മിന്നി മിന്നി ആകാശം
പൊന്നണിഞ്ഞു പൊൻരാവിൽ
ആരാവിൽ ദൂതർ മംഗളഗാനം
പാടിവന്നു മോദരായവർ
ഉണ്ണി ഉണ്ണി ഉണ്ണീശോ…….

ആട്ടിടയർ വന്നു കൺതുറന്നു കണ്ടു
ലോകനാഥനെ സ്തുതിച്ചുപോയ്
മന്നവരും വന്നു പൊൻമീറയേന്തി
രാജരാജനെ വണങ്ങുവാൻ …..(2)

ഉണ്ണി ഉണ്ണി ഉണ്ണീശോ…….

ഹൃത്തുകളിൽ നമ്മൾ പുൽക്കുടിൽ പണിഞ്ഞ്
യേശുനാഥനായ് ഒരുങ്ങിടാം
നന്മകളാലെന്നും കച്ചയൊന്നൊരുക്കി
ക്രിസ്തുദേവനായ് ഒരുങ്ങിടാം…….(2)

ഉണ്ണി ഉണ്ണി ഉണ്ണീശോ…….

മഞ്ഞുപെയ്ത രാവ് മധുരനിലാവ്
മന്നിടത്തിൽ മാനവനു പൂങ്കനവ്
വിണ്ണിലേക താരം കൺതുറന്ന രാവ്
വിശ്വമേറെ കാത്തിരുന്ന നേരരിവ്…(2)

ഉണ്ണി ഉണ്ണി ഉണ്ണീശോ…….(2)

For your valuable feedback please reach us: –
e-mail: – cosmosmedia.creations2023@gmail.com
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝: +973 39 31 78 78 / +353 89 471 2411

#christmassong2023
#Manjupeitharavu
#CarolNight
#latestchristmassong2023
#SuperhitChristmasSong
#SuperhitCarolSong
#2023ChristmasSong
#2023CarolSong
#jobinThachil
#GijoyGeorge
#ArunKumaran
#CosmosMediaCreations
#UnniunniUnneesho
#UnnyUnnyUnneesho
#TrendingChristmasCarolSong

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

COSMOS Media Creations
      SongsFire
      Logo