MAULODHO | Super Hit Malayalam Christmas Song 2022 | Latest Christmas Carol Song | Aami Pictures

Deal Score0
Deal Score0
MAULODHO | Super Hit Malayalam Christmas Song 2022 | Latest Christmas Carol Song | Aami Pictures

MAULODHO | Super Hit Malayalam Christmas Song 2022 | Latest Christmas Carol Song | Aami Pictures


Aami Pictures Presents…

‘ MAULO-DHO ‘ ( Birth of Jesus)

Lyrics ✒️ Rajesh Athikkayam
Music 🎼 Xavier George Chetana
Producer: 🎞️ Shibu Jacob
Singer 🎤 Sanoop Kumar
Chorus 🎧 Job Abraham, Sreerag Dennis, Bindhu Urmise, Geethu Rony.
Editing & DI: 🖥️ Amal Ayyappan
Orchestration 🎹 Divine C John
Mixing.🖥️ Saji R Nair
Recording.💿 Tunes Chalakudy
Sound Engineer.🎛️ Denson Davis
Flute.🎺 Kumar Kalasadhan
Bass Guitar.🎸 Jossie Peter
Lead Guitar. 🎸 Raju Raphel

Marketing: 📢 ProgientLabs, Bangalore

*ഗാനം: ഹിമകണം* _(Lyrics)_

*പല്ലവി*
ഹിമകണം മിഴികളിൽ….
പൊഴിയുമീ രാത്രിയിൽ….
മാലാഖമാരണഞ്ഞു….
പാടുകയായ് കീർത്തനം…

മെഴുതിരി പൂവുകൾ….
വിരിയുമീ വനികയിൽ….
ഇടയന്റെ കിന്നരങ്ങൾ….
മീട്ടുകയായ് സ/ങ്കീർത്തനം….

ഹിമകണം മിഴികളിൽ….
പൊഴിയുമീ രാത്രിയിൽ….
മാലാഖമാരണഞ്ഞു….
പാടുകയായ് കീർത്തനം…

*കോറസ്*
പൈതൽ ജാതനായ്….
പൈക്കൾ സാക്ഷിയായ്….
താരാട്ടീണമായ്….
ആരോ ആരിരാരോ…(2)

*അനുപല്ലവി*
ദൂരെ നക്ഷത്രങ്ങൾ കൺതുറന്നുവോ….
ആത്മാവിൻ പുൽക്കുടിലിൽ ഉണ്ണി പിറന്നുവോ….

രാവിൽ വെള്ളിത്തേരിൽ സാന്റ വന്നുവോ….
സ്നേഹം നത്താൾമഞ്ഞായ് പെയ്യുന്നുവോ….(2)

*ചരണം*
മിന്നുംമിന്നിത്താരം നോക്കി മിന്നാമിന്നിവെട്ടം നോക്കി-
വന്നുചേരുന്നതാരെ….
മുത്തുക്കുടചൂടിനിൽക്കും ആകാശത്തിൻ ഈണം കേട്ട്-
പുഞ്ചിരിക്കുന്നതാരെ….(2)
നീഹാരം വീണ താഴ്‌വാരം….
കുളിരൂറവേ തളിരാർന്നുവോ….
പാതിരാ ലില്ലികൾ….
ഉണ്ണീശോയെ വരവേറ്റുവോ….
ഒലിവിളം ചില്ലകൾ….

*പല്ലവി*
ഹിമകണം മിഴികളിൽ….
പൊഴിയുമീ രാത്രിയിൽ….
മാലാഖമാരണഞ്ഞു….
പാടുകയായ് കീർത്തനം…

മെഴുതിരി പൂവുകൾ….
വിരിയുമീ വനികയിൽ….
ഇടയന്റെ കിന്നരങ്ങൾ….
മീട്ടുകയായ് സ/ങ്കീർത്തനം….

*കോറസ്*
പൈതൽ ജാതനായ്….
പൈക്കൾ സാക്ഷിയായ്….
താരാട്ടീണമായ്….
ആരോ രാരിരാരോ….

രചന: രാജേഷ് അത്തിക്കയം
സംഗീതം: സേവ്യർ ജോർജ്

Enjoy & stay connected with us!
👉 Subscribe to Aami Pictures: https://bit.ly/3gjOjRT
👉 Like us on Facebook: https://www.facebook.com/AamiPictures/
👉 Follow us on Twitter: https://twitter.com/AamiPictures/
👉 Follow us on Instagram: https://bit.ly/352j2O2

ANTI-PIRACY WARNING

This content is Copyright to AamiPictures. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

Aami Pictures
      SongsFire
      Logo