Nadathidunnu Daivam Enne Nadathidunnu | Malayalam Christian Song | ♪ Hanna | @SongsForChrist
“നടത്തിടുന്നു ദൈവമെന്നെ
നടത്തിടുന്നു…..ഇതു പോലെയുള്ള അനുഗ്രഹിക്കപ്പെട്ട ക്രിസ്ത്യൻ ഗാനങ്ങൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.”
“നടത്തിടുന്നു ദൈവമെന്നെ
നടത്തിടുന്നു
നാൾ തോറും തൻ കൃപയാൽ
എന്നെ നടത്തിടുന്നു
ഭൗമിക നാളുകൾ തീരും വരെ
ഭദ്രമായ് പാലിക്കും പരമനെന്നെ
ഭാരമില്ല തെല്ലും ഭീതിയില്ല
ഭാവിയെല്ലാമവൻ കരുതികൊള്ളും
– നടത്തിടുന്നു
ആരിലും എൻ മനോ ഭാരങ്ങളെ
അറിയുന്ന വല്ലഭൻ ഉണ്ടെനിക്ക്
ആകുലത്തിൽ എൻ്റെ വ്യാകുലത്തിൽ
ആശ്വാസമവൻ എനിക്കേകിടുന്നു
– നടത്തിടുന്നു
കൂരിരുൾ തിങ്ങിടും പാതകളിൽ
കുട്ടുകാർ വിട്ടുപോം വേളകളിൽ
കൂട്ടിനവൻ എൻ്റെ കൂടെ വരും
കുടാര മറവിൽ എന്നഭയം തരും
– നടത്തിടുന്നു
ശോധനയാലുള്ളം തകർന്നീടിലും
വേദനയാൽ കൺകൾ നിറഞ്ഞിടിലും
ആനന്തമാം പര മാനതമാം
ആനന്ദ സന്തോഷത്തിൻ ജീവിതമാം
– നടത്തിടുന്നു”
#SongsForChrist
#malayalamchristiansongs
nadathidunnu daivam enne nadathidunnu,
nadathidunnu deivam enna nadathidunnu lyrics,
nadathidunnu deivam enna nadathidunnu lyrics in malayalam,
nadathidunnu deivam enne nadathunna lyrics in malayalam,
nadathidunnu deivam enne nadathunna lyrics in malayalam karaoke,
nadathidunnu deivam enna nadathidunnu whatsapp status
hanna justus songs
Songs For Christ Productions ©℗®